Advertisement

മിസോറമിൽ പുതിയ ഇനം ഉറുമ്പുകളെ കണ്ടെത്തി; കണ്ടെത്തിയത് മലയാളി ഗവേഷകരുടെ സംഘം!

സിംഹങ്ങളിലെ സിംഹരാജന് വിട

സിംഹങ്ങളിലെ സൂപ്പർ സ്റ്റാറായി കണക്കാക്കപ്പെട്ട സിംഹമാണ് മസായ്​ മാര ദേശീയ ഉദ്യാനത്തിലെ സ്കാർഫേസ് എന്ന സിംഹം. സൂപ്പർ സ്റ്റാറായി വിലസിയ...

2500 ബോൺസായ് ചെടികൾക്കൊണ്ടൊരു ചെറു വനം; പരിസ്ഥിതി ദിനത്തിൽ മാതൃകയായി സോഹൻ ലാൽ ദ്വിവേദി

പരിസ്ഥിതി ദിനത്തിൽ, വ്യത്യസ്ത ഇനങ്ങളിൽ പെട്ട 2500 ഓളം ബോൺസായ് ചെടികൾക്കൊണ്ട് ടെറസിൽ...

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച നിറം മാറുന്ന തടാകം ‘ജിയുഷൈഗോ’

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ടൂറിസ്റ്റ് ടെസ്റ്റിനേഷനാണ് ജിയുഷൈഗോ ദേശീയ...

ദശാബ്‌ദങ്ങളായി എരിഞ്ഞുകൊണ്ടിരുന്ന ലാ സൗഫ്രിയർ അഗ്നിപർവതം പൊട്ടിത്തെറിച്ചു

തെക്കൻ കരീബിയനിൽ ദശാബ്‌ദങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ലാ സൗഫ്രിയർ അഗ്നിപർവതമാണ് വെള്ളിയാഴ്ച പുലർച്ചയോടെ പൊട്ടിത്തെറിച്ചത്. പ്രദേശം പുക നിറഞ്ഞ്...

രാജ്യത്ത് കടന്നുപോയത് 121 വർഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ മൂന്നാമത്തെ മാർച്ച്

ശരാശരി ഉയർന്ന താപനില വിലയിരുത്തുമ്പോൾ, ഇക്കഴിഞ്ഞ മാർച്ചിൽ അനുഭവപ്പെട്ടത് അതികഠിനമായ ചൂട്. 121 വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ മൂന്നാമത്തെ...

36 കിലോമീറ്റർ 208 വളവുകൾ, അത്ഭുത കാഴ്ച ഒരുക്കുന്ന ഭീകരൻ റോഡ് ‘പാമിർ പ്ലേറ്റോ സ്കൈ റോഡ്’

ചൈനയിലെ സിൻജിയാങ് ഉയ്ഗർ സ്വയം ഭരണ പ്രദേശത്ത് സ്ഥിതിചെയ്യുന്ന റോഡാണ് പമിർ പ്ലേറ്റോ സ്കൈ റോഡ്. 36 കിലോമീറ്റർ നീളമുള്ള...

കൊടും ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ; പൊടിക്കാറ്റും ശക്തം, ജനജീവിതം ദുസ്സഹമായി

കൊടും ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ. കഴിഞ്ഞ രണ്ട് ദിവസമായി 40 ഡിഗ്രിക്ക് മുകളിലാണ് ഡൽഹിയിലെ താപനില. വരും ദിവസങ്ങളിൽ ചൂട്...

പർവതങ്ങളുടെയും താഴ്‌വരകളുടെയും നടുവിൽ ആവിശ്വസനീയമായ ഒരു ചില്ലു പാലം; രണ്ട് കൊടുമുടികളെ ബന്ധിപ്പിക്കുന്ന ‘റൂയി ബ്രിഡ്ജ്’

കിഴക്കൻ ചൈനയിലെ തായ്‌ഷോ നഗരത്തിലുള്ള ഷെൻസിയാൻജു പ്രദേശത്തുള്ള കൗതുക കാഴ്ചയാണ് റൂയി ബ്രിഡ്ജ് എന്ന് പേരുള്ള പാലം. പ്രത്യേക ആകൃതിയിൽ...

ഉത്തരമലബാറിലെ കടലിൽ വില്ലനായി ജെല്ലി ഫിഷുകൾ ; മൽസ്യ തൊഴിലാളികൾ പ്രതിസന്ധിയിൽ

ജെല്ലി ഫിഷുകൾ ഉത്തര മലബാറിലെ കടലിൽ വില്ലനായി മാറിയിരിക്കുന്നു. കൂട്ടത്തോടെ കാണുന്ന ജെല്ലി ഫിഷുകളുടെ ആക്രമണത്തെ പേടിച്ച് കടലിൽ പോകാൻ...

Page 4 of 13 1 2 3 4 5 6 13
Advertisement
X
Top