ഹെൽമറ്റില്ല; ചരുവം തലയിൽ വെച്ച് യുവതിയുടെ ഇരുചക്ര വാഹന യാത്ര: വീഡിയോ വൈറൽ

October 3, 2019

ഗതാഗത നിയമങ്ങൾ കർക്കശമാക്കിയതോടെ വാഹനമുള്ളവരൊക്കെ പെട്ടിരിക്കുകയാണ്. വല്ല വിധേനയും ഭീമമായ പിഴകളിൽ നിന്ന് രക്ഷ നേടാൻ ആളുകൾ നെട്ടോട്ടമാണ്. ഇതിനിടയിലും...

ലാൽ ജോസ്-ബിജു മേനോൻ-നിമിഷ സജയൻ ഒന്നിക്കുന്നു; നാല്പത്തിയൊന്ന് ടീസർ പുറത്ത് October 2, 2019

ലാൽ ജോസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രം ‘നാല്പത്തിയൊന്നി’ൻ്റെ ടീസർ റിലീസായി. എൽജെ ഫിലിംസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തു വിട്ടത്....

വെള്ളപ്പൊക്കത്തിനിടെ ഫോട്ടോഷൂട്ട്; ചിത്രങ്ങൾക്കെതിരെ പ്രതിഷേധം പുകയുന്നു October 1, 2019

പാറ്റ്‌നയിൽ വെള്ളപ്പൊക്കത്തിനിടെ നടത്തിയ ഫോട്ടോഷൂട്ട് വിവാദമാകുന്നു. ‘മെർമെയ്ഡ് ഇൻ ഡിസാസ്റ്റർ’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ...

ഫ്ലവേഴ്സ് കുടുംബം ഗാന്ധിഭവനിൽ; ‘അമ്മ മഴക്കാറ്’ വൈകുന്നേരം മൂന്നു മുതൽ September 29, 2019

പത്തനാപുരത്തെ ഗാന്ധിഭവൻ വൃദ്ധസദനത്തിൽ ഇന്ന് ഫ്ലവേഴ്സ് കുടുംബം ഒത്തു ചേരും. സ്നേഹത്തിൻ്റെ ഉദാത്ത സന്ദേശമുയർത്തി ഇവർക്കൊപ്പം ചില സിനിമാ പ്രവർത്തകരും...

വിജയേട്ടന്റെ കളിമികവൊന്നും അങ്ങനെ പൊയ്പ്പോവൂല മോനേ! ഐ എം വിജയന്റെ ലോംഗ് റേഞ്ചറിൽ അതിശയിച്ച് സോഷ്യൽ മീഡിയ: വീഡിയോ September 29, 2019

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളാണ് തൃശൂർക്കാരൻ ഐഎം വിജയൻ. ഇന്ത്യൻ ജേഴ്സിയിൽ കളിച്ചിട്ടുള്ള സ്ട്രൈക്കർമാരിൽ ഏറ്റവും മികച്ചവനെന്ന്...

‘രണ്ട് കാലിലാണ് ഓടുന്നതെങ്കിലും അവമ്മാര് മൃഗങ്ങളാ’; രക്തം ഉറയുന്ന കാഴ്ചകളോടെ ജല്ലിക്കട്ട് ട്രെയിലർ September 28, 2019

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രം ജല്ലിക്കട്ട് ട്രെയിലർ പുറത്തിറങ്ങി. രാജ്യാന്തര തലത്തിൽ ചർച്ചയായ സിനിമയുടെ കൃത്യമായ മൂഡ്...

‘ഒരിക്കൽ കണ്ടാൽ ഒരിക്കലും മറക്കാത്ത കാഴ്ച; മാമാങ്കം ടീസർ പുറത്ത് September 28, 2019

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന മാമാങ്കം ടീസർ പുറത്ത്. വേണു കുന്നപ്പിള്ളി നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പത്മകുമാറാണ്. എം...

ചൊവ്വയല്ല; ഭൂമി തന്നെയാണ്; അന്തരീക്ഷത്തിന്റെ നിറം മാറ്റം ചർച്ചയാവുന്നു: വീഡിയോ September 26, 2019

ആകാശത്തിനു കടും ചുവപ്പ് നിറം. അന്തരീക്ഷത്തിലാവട്ടെ പുകപടലങ്ങൾ. ദിവസങ്ങളായി ഇന്തോനേഷ്യയിലെ ജാംബി പ്രവിശ്യയില്‍ ഇതാണ് അവസ്ഥ. നിരവധി പേരാണ് ഈ...

Page 7 of 153 1 2 3 4 5 6 7 8 9 10 11 12 13 14 15 153
Top