സാമ്പത്തിക തട്ടിപ്പ്; പി. സതീശനെ പോലീസ് ചോദ്യം ചെയ്യുന്നു

May 4, 2018

മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്‍റെയും പേരിൽ സാന്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആരോപണ വിധേയനായ പി.സതീശനെതിരേ പോലീസ് കേസെടുത്തു. കോഴിക്കോട് കസബ...

ദളിതന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്ന നാടകം ബിജെപി നിര്‍ത്തണം; മോഹന്‍ ഭാഗവത് May 4, 2018

ജാതി വിവേചനത്തിനെതിരെയുള്ള പ്രവര്‍ത്തനമെന്ന നിലയില്‍ ദളിതന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുകൊണ്ടുള്ള നാടകം ബിജെപി നേതാക്കളും പ്രവര്‍ത്തകരും അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ്...

വിദേശ വനിതയുടെ കൊലപാതകം; പ്രതികളെ 17 വരെ കസ്റ്റഡിയില്‍ വിട്ടു May 4, 2018

തിരുവല്ലത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ ഈ മാസം 17 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ ഉമേഷ്, ഉദയന്‍...

ഒരു കുടുംബത്തിലെ നാല് പേർ തൂങ്ങി മരിച്ച നിലയിൽ May 4, 2018

രണ്ടു കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഡൂർ മാട്ടയിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം....

രോഗിയായ ഇന്ത്യൻ തടവുകാരനെ പാകിസ്ഥാൻ വിട്ടയച്ചു May 4, 2018

പാകിസ്ഥാനിൽ തടവിൽ കഴിഞ്ഞിരുന്ന 21കാരനായ ജതീന്ദ്ര അർജാൻവാരെ പാകിസ്ഥാൻ വിട്ടയച്ചു. അർജാൻവാരെ ജയിൽ മോചിതനായി ഇന്ത്യയിൽ തിരിച്ചെത്തി. 2013 മുതൽ...

ചോദ്യപേപ്പര്‍ മാറിയ സംഭവം; സിബിഎസ്ഇയുടെ വാദം ഗൗരവമുള്ളതെന്ന് കോടതി May 4, 2018

സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് ക​ണ​ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ മാ​റി ന​ൽ​കി​യെ​ന്ന ഹർജിയിൽ സി​ബി​എ​സ്ഇ​യു​ടെ വാ​ദം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് ഹൈ​ക്കോ​ട​തി. ര​ണ്ട് വ​ർ​ഷം മു​ൻ​പ്...

349 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ May 4, 2018

ജിയോയുമായി കിടമത്സരത്തിന് ഒരുങ്ങി ബിഎസ്എന്‍എല്‍. 349 രൂപയ്ക്ക് കിടിലന്‍ ഓഫറാണ് പുതിയ പ്ലാന്‍. പ്രതിദിനം ഒരു ജിബി ഡാറ്റ, പരിധിയില്ലാത്ത...

ഒന്നിനൊന്ന് മികച്ച റഹ്മാന്‍ സംഗീതങ്ങള്‍ May 4, 2018

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ഇന്ത്യന്‍ സംഗീത ലോകത്തിന്റെ അപോസ്തലനായി വാഴുകയാണ് എ.ആര്‍ റഹ്മാന്‍. ഭാഷയുടെ അതിര്‍ വരമ്പുകളില്ലാതെ സംഗീതാസ്വാദകര്‍ ഇത്രയധികം...

Top