മഹാരാഷ്ട്രയിൽ വാഹനാപകടം; ഏഴ് മരണം

May 1, 2018

മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ വാഹനാപകടം. ഇന്നലെ രാത്രിയായിരുന്നു അപകടം. അപകടത്തിൽ ഏഴ് പേർ മരിച്ചു.10 പേർക്ക് ഗുരുതര പരിക്ക്. ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം...

യമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാരോട് സൗദി ഇന്ത്യൻ എംബസി May 1, 2018

സംഘർഷം നിലനിൽക്കുന്ന യമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാർക്ക് സൗദിയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. വിലക്ക് അവഗണിച്ച് പോകുന്നവരുടെ പാസ്‌പോർട്ട് രണ്ട് വർഷത്തേക്ക്...

പെ​പ്പ പി​ഗി​ന് ചൈ​ന​യില്‍ വിലക്ക് May 1, 2018

ബ്രി​ട്ടീ​ഷ് കാ​ർ​ട്ടൂ​ൺ പെ​പ്പ പി​ഗി​ന് ചൈ​ന​യി​ലെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മി​ൽ വി​ല​ക്ക്.കാ​ർ​ട്ടൂ​ണി​ൽ അ​ശ്ലീ​ല ത​മാ​ശ​ക​ളു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കാ​ർ​ട്ടൂ​ണി​ന്‍റെ...

ആ​ന്ധ്രാ​പ്ര​ദേ​ശില്‍ 1085കിലോ കഞ്ചാവ് പിടികൂടി May 1, 2018

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യി​ൽ 1,085 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഡ​യ​റ​ക്‌​ട്രേ​റ്റ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സാണ് പിടികൂടിയത്.  സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ അ​റ​സ്റ്റു...

ഇന്ന് ലോക തൊഴിലാളി ദിനം; ഇനി നോക്കൂകൂലി ഇല്ല May 1, 2018

സംസ്ഥാനത്ത് ഇന്ന് മുതല്‍ നോക്കുകൂലി നിരോധിച്ച് തൊഴില്‍ വകുപ്പിന്റെ ഉത്തരവ്.ചുമട്ട് തൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പ് ഭേദഗതി ചെയ്തതിന് ഗവര്‍ണറുടെ അംഗീകാരം...

കത്‌വയിലെ എട്ടു വയസുകാരിയെ പീഡിപ്പിച്ചത് നിസാര കാര്യം; കാശ്മീരിലെ ഉപമുഖ്യമന്ത്രി April 30, 2018

സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി മണിക്കൂറുകള്‍ കഴിയും മുന്‍പ് ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്തയുടെ വിവാദപ്രസ്താവന. ബിജെപി നേതാവ് കൂടിയായ...

സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വരാപ്പുഴയില്‍; കോടിയേരി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കും April 30, 2018

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സിപിഎം നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗം അല്‍പ്പസമയത്തിനുള്ളില്‍ വരാപ്പുഴയില്‍ ആരംഭിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി...

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ. ബാബുവിന് വിജിലന്‍സ് നോട്ടീസ് അയക്കും April 30, 2018

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന് നോട്ടീസ് അയക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.കേസ് പരിഗണിക്കുന്ന ജൂലൈ...

Top