2ജി സ്‌പെക്ട്രം കേസ്; രാജയെയും കനിമൊഴിയെയും കുറ്റവിമുക്തരാക്കിയ ഉത്തരവിനെതിരെ സിബിഐ March 19, 2018

2ജി സ്‌പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയെയും ഡിഎംകെ എംപി കനിമൊഴിയെയും കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിനെതിരെ...

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തു March 19, 2018

കണ്ണൂരില്‍ ബസ് ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്തു. ബസ് യാത്രക്കാരിയായ യുവതിയുടെ...

രേഖകളില്‍ ഇനി ആണും പെണ്ണും മാത്രമല്ല; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഇടം നല്‍കി സര്‍ക്കാര്‍ March 19, 2018

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ പേര്, ലിംഗം എന്നിവ മാറ്റാനായി സര്‍ക്കാര്‍ ഉത്തരവിറക്കി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പേരും ലിംഗവും മാറ്റിയവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്...

വര്‍ക്കല ഭൂമിയിടപാട്; സബ് കളക്ടര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും: റവന്യൂമന്ത്രി March 19, 2018

വര്‍ക്കലയില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത തിരുവനന്തപുരം സബ് കളക്ടറുടെ നടപടിയെ ഗൗരവമായി കാണുമെന്നും സബ് കളക്ടര്‍...

ലക്ഷ്യം തിരഞ്ഞെടുപ്പ്; ലിംഗായത്ത് സ്വതന്ത്ര്യ മതമായി അംഗീകരിച്ച്‌ കര്‍ണാടക സര്‍ക്കാര്‍ March 19, 2018

ലിം​ഗാ​യ​ത്ത് സ്വ​ത​ന്ത്ര മ​ത​മാ​യി അം​ഗീ​ക​രി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ലിം​ഗാ​യ​ത് സ​ന്യാ​സി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ർ​ന്നാ​ണ് ലിം​ഗാ​യ​ത്തു​ക​ളെ...

ഇന്ത്യന്‍ വെല്‍സ് കിരീടം ഡെല്‍പോട്രായ്ക്ക്; റെക്കോര്‍ഡ് കൈവിട്ട് ഫെഡറര്‍ March 19, 2018

ആറാം തവണയും ഇന്ത്യന്‍ വെല്‍സ് കിരീടം ചൂടി റെക്കോര്‍ഡില്‍ ഇടംപിടിക്കാമെന്ന റോജര്‍ ഫെഡററുടെ മോഹത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തി അര്‍ജന്റീനയുടെ...

മൃതദേഹം നാട്ടിലെത്തിക്കാൻ ഏകീകൃത നിരക്ക് നിശ്ചയിച്ചു March 19, 2018

യു.എ.ഇയിൽ നിന്നും മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാൻ എയർ അറേബ്യ ഏകീകൃത നിരക്ക് നിശ്ചയിച്ചു. ഇന്ത്യയിൽ എല്ലായിടത്തേക്കും ഇതിന് 1,100 ദിർഹം (ഏകദേശം...

Top