ചെങ്ങന്നൂരില്‍ ആര്‍എസ്എസ് ഒഴികെ ആരുടെ വോട്ടും സിപിഎം സ്വീകരിക്കും

May 3, 2018

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് ഒഴികെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും വോട്ട് സിപിഎം സ്വീകരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....

റെഡ്ഡി സഹോദരങ്ങള്‍ക്ക് സീറ്റ് നല്‍കിയത് അമിത് ഷായുടെ ആഗ്രഹപ്രകാരം; യെദ്യൂരപ്പ May 3, 2018

അഴിമതി കേസിലെ പ്രതികളും വിവാദ ഖനി ഉടമകളുമായ ബെല്ലരിയിലെ റെഡ്ഡി സഹോദരന്‍മാര്‍ക്ക് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയത് ബിജെപി...

മലപ്പുറം പ്രസ് ക്ലബിൽ ആർ. എസ്. എസ്. ആക്രമണം May 3, 2018

ആ​ർ​എ​സ്എ​സ് പ്ര​ക​ട​ന​ത്തി​നി​ടെ മ​ല​പ്പു​റം പ്രസ് ക്ലബിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആ​ക്ര​മ​ണം. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ന്ദ്രി​ക ഫോ​ട്ടോ​ഗ്രാ​ഫ​ർ ഫു​ഹാ​ദി​നു പ​രി​ക്കേ​റ്റു. ആ​ർ​എ​സ്എ​സ് പ്ര​ക​ട​ന​ത്തി​നി​ടെ...

നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാര്‍; വാര്‍ത്താവിതരണ മന്ത്രാലയത്തിന് പുരസ്‌കാര ജേതാക്കളുടെ പരാതി May 3, 2018

ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനത്തില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. 11 അവാര്‍ഡുകള്‍ മാത്രം രാഷ്ട്രപതി നല്‍കുമെന്നും മറ്റുള്ളവര്‍ക്ക് കേന്ദ്ര മന്ത്രി സ്മൃതി...

ദേശീയ ചലച്ചിത്ര പു​ര​സ്കാ​രം രാ​ഷ്ട്ര​പ​തി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ജേ​താ​ക്ക​ൾ May 3, 2018

ദേശീയ ചലച്ചിത്ര പു​ര​സ്കാ​ര വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ൽ. രാ​ഷ്ട്ര​പ​തി പു​ര​സ്കാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ജേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. 11 പു​ര​സ്കാ​ര​ങ്ങ​ൾ മാ​ത്രം രാ​ഷ്ട്ര​പ​തി...

ട്രെയിനിലെ ചായ കെറ്റിലിൽ കക്കൂസിലെ വെള്ളം നിറച്ച് ജീവനക്കാർ; വീഡിയോ പുറത്ത് May 3, 2018

ട്രെയിൻ ഭക്ഷണത്തിന്റെ നിലവാരത്തെ കുറിച്ചുള്ള ചർച്ചയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ട്രെയിൻ യാത്രക്കാർക്ക് മെച്ചപ്പെട്ട സൗര്യമൊരുക്കാൻ റെയിൽവേ അധികൃതർ ശ്രമിക്കുന്നുണ്ടെന്ന് പറയുമ്പോഴും...

ആര്‍എസ്എസും ബിജെപിയും ഹിന്ദുമത ആശയങ്ങള്‍ക്ക് അപകടം വിതക്കുന്നു; ശങ്കരാചാര്യ സ്വരൂപാനന്ദ May 3, 2018

ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ച് ഹിന്ദുമതാചാര്യനും സ്വാതന്ത്ര്യസമര സേനാനിയുമായ ശങ്കരാചാര്യ സ്വരൂപാന്ദ സരസ്വതി. രാജ്യത്ത് ബിജെപിയും ആര്‍എസ്എസും വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന്...

എന്റെ അന്ത്യകര്‍മ്മങ്ങള്‍ അച്ഛന്‍ ചെയ്യരുത്!! May 3, 2018

പിതാവിന്റെ അമിത മദ്യപാന ശീലത്തില്‍ മനംനൊന്ത് പ്ലസ്ടൂ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തിരുനല്‍വേലി സ്വദേശി ദിനേശാണ് ആത്മഹത്യ ചെയ്തത്. അച്ഛന്റെ...

Top