ആ​ന്ധ്രാ​പ്ര​ദേ​ശില്‍ 1085കിലോ കഞ്ചാവ് പിടികൂടി

May 1, 2018

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യി​ൽ 1,085 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഡ​യ​റ​ക്‌​ട്രേ​റ്റ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സാണ് പിടികൂടിയത്.  സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ അ​റ​സ്റ്റു...

സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വരാപ്പുഴയില്‍; കോടിയേരി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കും April 30, 2018

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സിപിഎം നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗം അല്‍പ്പസമയത്തിനുള്ളില്‍ വരാപ്പുഴയില്‍ ആരംഭിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി...

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ. ബാബുവിന് വിജിലന്‍സ് നോട്ടീസ് അയക്കും April 30, 2018

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന് നോട്ടീസ് അയക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.കേസ് പരിഗണിക്കുന്ന ജൂലൈ...

ട്രോളനെ ട്രോളി ‘വിക്ലങ്കനായ തുമ്പി’ ട്രോളുകള്‍ April 30, 2018

പ്രമുഖരുടെ ഫേസ്ബുക്ക് പോസ്റ്റിലെ ചെറിയ ചെറിയ തെറ്റുകള്‍ ട്രോളന്‍മാര്‍ ആഘോഷിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഒരു ട്രോളനെ മറ്റ് ട്രോളന്‍മാര്‍...

കാശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരരെ വധിച്ചു April 30, 2018

ജമ്മു കാശ്മീരിലെ ദ്രബ്ഗാം മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ടു സൈനികർക്കു...

കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി April 30, 2018

കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ ഇനിയും വിതരണം ചെയ്തിട്ടില്ല. അര്‍ഹരായവരുടെ പട്ടിക സംബന്ധിച്ച അവ്യക്തതകളാണ് പെന്‍ഷന്‍ വിതരണത്തിന്‍റെ...

30 വർഷമായി ഈ മനുഷ്യൻ ജീവിക്കുന്നത് 18 കിലോഗ്രം തൂക്കം വരുന്ന ട്യൂമറുകളുമായി April 30, 2018

കഴിഞ്ഞ മുപ്പത് വർഷമായി 18 കിലോ ഭാരമുള്ള ട്യൂമറുകൾ ശരീരത്തിൽവഹിച്ചാണ് പളനിസ്വാമി എന്ന 42 കാരൻ ജീവിക്കുന്നത്. തമിഴ്‌നാട് പൊടരങ്കാട്...

ദക്ഷിണ കൊറിയക്കൊപ്പം എത്താന്‍ ഉത്തര കൊറിയ അരമണിക്കൂര്‍ മുന്നോട്ട് പോകുന്നു April 30, 2018

ആണവനിരായുധീകരണത്തിന് ദക്ഷിണ- ഉത്തര കൊറിയകള്‍ തമ്മില്‍ ധാരണയായ സാഹചര്യത്തില്‍ സമയത്തിന്റെ കാര്യത്തിലും ഒന്നിച്ച് നീങ്ങാന്‍ ധാരണ. ഇതിന്റെ ഭാഗമായി ഉത്തര...

Top