കൊച്ചിയിൽ എഞ്ചിൻ പാളം തെറ്റി

May 10, 2018

എറണാകുളത്ത് ട്രെയിനിന്റെ എഞ്ചിൻ പാളംതെറ്റി. കൊച്ചി സൗത്ത് റെയിൽവെ സ്റ്റേഷനിൽ ഷണ്ടിങിനിടെയാണ് സംഭവം. കടവന്ത്ര പാലത്തിന് താഴെ വെച്ചായിരുന്നു പാളം...

സ്വകാര്യ ആശുപത്രി നഴ്‌സുമാർ വീണ്ടും സമരത്തിന് May 10, 2018

സ്വകാര്യ ആശുപത്രി നഴ്‌സുമാർ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. സർക്കാർ പുറത്തിറക്കിയ ശമ്പളപരിഷ്‌കരണ ഉത്തരവ് അട്ടിമറിക്കാൻ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ ശ്രമിക്കുന്നുവെന്ന് യുണൈറ്റഡ്...

പ്ലസ് ടു, വിഎച്ച്എസ് സി ഫലം ഇന്ന് May 10, 2018

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പൊതു പരീക്ഷകളുടെ ഫലം ഇന്ന്. രാവിലെ 11ന് സെക്രട്ടറിയേറ്റ് ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി...

കണ്ണൂരില്‍ ഇന്ന് സമാധാന യോഗം May 10, 2018

കണ്ണൂരില്‍ ഇന്ന് സമാധാന യോഗം.  ജില്ലാ കലക്ടര്‍ വിളിച്ച ബിജെപി -സിപിഎം സമാധാനയോഗം ഇന്ന് വൈകീട്ട് നടക്കും. അതേസമയം മാഹിയിലെ രാഷ്ട്രീയ...

മലപ്പുറത്ത് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു May 10, 2018

തിരൂര്‍ പറവണ്ണയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.  സി.പി.എംമുസ്ലീം ലീഗ് സംഘര്‍ഷം നിലനില്‍ക്കെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സി.പി.എം പ്രവര്‍ത്തകരായ സൗഫിര്‍,...

നഗരമധ്യത്തില്‍ വെച്ച് ഭര്‍ത്താവിന്റെ കുത്തേറ്റ യുവതി മരിച്ചു May 9, 2018

കൊച്ചി നഗരമധ്യത്തില്‍ വെച്ച് ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. ഭര്‍ത്താവില്‍ നിന്ന് ഗുരുതരമായ കുത്തേറ്റ പുന്നപ്ര സ്വദേശി സുമയ്യായാണ്...

ലാലു പ്രസാദ് യാദവിന് പരോള്‍ അനുവദിച്ചു May 9, 2018

മകന്റെ കല്യാണത്തിനു പോകാന്‍ കാലിത്തീറ്റ കുംഭകോണകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനു കോടതി പരോള്‍...

അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തിന്റെ ​പ്രകമ്പനം ജമ്മു കാശ്മീരിലും ഡല്‍ഹിയിലും May 9, 2018

അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തിന്റെ ​പ്രകമ്പനം ജമ്മു കാശ്മീരിലും ഡല്‍ഹിയിലും അനുഭവപ്പെട്ടു. റി​ക്ട​ർ​സ്കെ​യി​ലി​ൽ 6.2 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്നാ​ണ് കാ​ഷ്മീ​രി​ലും...

Top