രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ത്ത സംഭവം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

March 8, 2018

കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്‍റെ പ്രതിമ തകർത്ത സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രവർത്തകനായ...

ഇത് റോസ് ബാസ്റ്റിന്‍ സിസ്റ്റര്‍, സമര്‍പ്പിത ജീവിതത്തിലെ കരുണാസ്വരൂപം March 8, 2018

ഇത് സിസ്റ്റര്‍ റോസ് ബാസ്റ്റിന്‍ . സന്യാസ ജീവിതം ആരംഭിച്ച് 25വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ സിസ്റ്റര്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ഒരു...

ത്രിരാഷ്ട്ര ട്വന്റി-20; ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം മത്സരം March 8, 2018

ആദ്യ മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയോട് പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ ഇന്ന് ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടും. രാത്രി...

മാണിക് സര്‍ക്കാര്‍ ഇനി പാര്‍ട്ടി ഓഫീസില്‍ അന്തിയുറങ്ങും March 8, 2018

ത്രിപുരയിലെ 25 വര്‍ത്തെ തുടര്‍ച്ചയായ ഭരണം കൈവിട്ട മാണിക് സര്‍ക്കാര്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചു. രാജി സമര്‍പ്പിച്ച മാണിക് സര്‍ക്കാര്‍...

വയനാട്ടിൽ നിന്നും 18 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി March 8, 2018

വയനാട്ടിൽ കൽപറ്റയിൽ നിന്നും കുഴൽപണം പിടികൂടി. കണിയാമ്പറ്റ മില്ലുമുക്ക് സാവൻ വീട്ടിൽ സബീർ എന്നയാളുടെ കയ്യിൽ നിന്നുമാണ് പതിനെട്ട് ലക്ഷത്തി...

കിം കി ഡുക്കിനെതിരെ ലൈംഗികാരോപണം March 8, 2018

വിഖ്യാത ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി ഡുക്കിനെതിരെ ലൈംഗികാരോപണം. സിനിമയുടെ പ്രീ പ്രോഡക്ഷൻ ജോലികൾക്കിടെ തന്നെ പല...

ഡിഎംആര്‍സി പിന്മാറിയത് കാലാവധി കഴിഞ്ഞതിനാല്‍; മുഖ്യമന്ത്രി March 8, 2018

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്നും ഡിഎംആർസി പിന്മാറിയത് പദ്ധതിയുടെ കരാർ കാലാവധി കഴിഞ്ഞതിനാലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ...

ജയാ ബച്ചന്‍ എസ്പി സ്ഥാനാര്‍ത്ഥി March 8, 2018

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ​​​നി​​​ന്നു രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്കു​​​ള്ള സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ജ​​​യാ ബ​​​ച്ച​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു. ജ​​​യാ ബ​​​ച്ച​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ച് എ​​​സ്പി എം​​​പി​​​മാ​​​രു​​​ടെ രാ​​​ജ്യ​​​സ​​​ഭാ...

Top