ജപ്പാനിൽ നാശം വിതച്ച ഹാഗിബിസ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 66 ആയി

1 day ago

ജപ്പാനിൽ നാശം വിതച്ച ഹാഗിബിസ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 66 ആയി. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ശുചീകരണ പ്രവർത്തനങ്ങൾക്കും മറ്റ്...

29 വർഷങ്ങൾക്കു ശേഷം കൊറിയക്കാർ ഏറ്റുമുട്ടി: കളി ആരും കണ്ടില്ല; സ്റ്റേഡിയത്തിൽ പ്രവേശിച്ചത് കളിക്കാരും ഒഫീഷ്യൽസും മാത്രം October 16, 2019

1990നു ശേഷം ആദ്യമായി ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ലോകകപ്പ് യോഗ്യതാ...

കൂടത്തായി കൂട്ടക്കൊലപാതകം: ജോളി ഉൾപ്പെടെ മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി October 16, 2019

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ മുഖ്യപ്രതി ജോളി ഉൾപ്പെടെ മൂന്ന് പ്രതികളുടേയും കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. പതിനെട്ടാം...

ഫ്‌ളക്‌സ് നിരോധനം പ്രായോഗികമല്ലെന്ന് രമേശ് ചെന്നിത്തല October 16, 2019

ഫ്‌ളക്‌സ് നിരോധനം പ്രായോഗികമല്ലെന്നും റീസൈക്ലിംഗ് പ്ലാന്റിന് വേണ്ട നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൈൻ...

ഇനി എല്ലാ ടോൾ പ്ലാസകളിലും ഫാസ്ടാഗ് സെൻസറുകൾ: ടോൾ പിരിക്കുക ഫാസ്ടാഗ് മുഖേന മാത്രം October 16, 2019

ഡിസംബർ ഒന്ന് മുതൽ എല്ലാ ടോൾ പ്ലാസകളിലും ഫാസ്ടാഗ് സെൻസറുകൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി സംസ്ഥാനങ്ങൾക്ക് നിർദേശം...

പുരുഷന്മാർക്ക് കഴിയാത്തത് സ്ത്രീകൾക്ക് കഴിഞ്ഞു; ബംഗ്ലാദേശിനെ തോൽപിച്ച് ഇന്ത്യക്ക് സാഫ് കപ്പ് October 16, 2019

ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പുരുഷ ടീം സമനില കൊണ്ട് തൃപ്തിപ്പെട്ടതിൻ്റെ പിറ്റേ ദിവസം ബംഗ്ലാദേശ് വനിതാ ടീമിനെതിരെ ഇന്ത്യക്ക്...

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 102-ാംമത് October 16, 2019

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ മറ്റ് അയൽ രാജ്യങ്ങളെക്കാൾ പിന്നിൽ. ആകെയുള്ള 117 രാജ്യങ്ങളിൽ 102 ആമത്തെ രാജ്യമാണ് ഇന്ത്യ....

കളിത്തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി; വഴങ്ങാതെ വന്നപ്പോൾ ശ്വാസം മുട്ടിച്ച് കൊന്നു; തൃശൂരിലെ പമ്പുടമയുടെ കൊലപാതകം ആസൂത്രിതം October 16, 2019

തൃശൂരിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ പെട്രോൾ പമ്പുടമ മനോഹരന്റേത് ആസൂത്രിത കൊലപാതകമെന്ന് പൊലീസ്. പണം തട്ടിയെടുക്കാനാണ് കൊലപാതകം...

Page 9 of 2667 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 2,667
Top