200 രൂപയുണ്ടോ ? എങ്കിൽ ട്രിപ്പടിക്കാൻ പറ്റിയ ഒരു സ്ഥലമുണ്ട് കോട്ടയത്ത് !

February 14, 2018

പലപ്പോഴും നമ്മുടെ യാത്രസ്വപ്‌നങ്ങൾക്ക് വിലങ്ങുവെക്കുന്നത് പണമാണ്. നിത്യജീവിതത്തിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന സാധാരണക്കാരന് യാത്ര എന്നതെല്ലാം ഒരു സ്വപ്‌നമാണെന്ന് പറയുന്നു…എന്നാൽ...

ഹാരി പോട്ടർ തീമിൽ ഒരു പടുകൂറ്റൻ കപ്പൽ; ഇവിടെ അന്തിയുറങ്ങാൻ നിങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരും ! January 29, 2018

ഹാരി പോട്ടർ എന്ന നോവലോ അതിലെ കഥാപാത്രങ്ങളോ അറിയാത്തവരായി ചുരുക്കംപേരെ കാണു. കഥ വായിച്ചില്ലെങ്കിലും സിനിമയെങ്കിലും കണ്ടിരിക്കും നമ്മിൽ ഭൂരിഭാഗവും....

മയ്യഴിയും , വെള്ളിയാങ്കല്ലും January 15, 2018

ജനിച്ച നാടിനേക്കാള്‍ പ്രിയങ്കരമാണെനിക്ക് മയ്യഴി. മയ്യഴിയെന്നാല്‍ ഭ്രാന്തെന്ന് പറയാവുന്ന അവസ്ഥയിലേക്ക് എന്നെ എത്തിച്ചത് എം മുകുന്ദന്‍ തന്നെ. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന...

ഈ ഏഴ് സ്ഥലത്തേക്ക് പറക്കാൻ വെറും 99 രൂപ; അമ്പരിപ്പിക്കുന്ന ഓഫറുമായി എയർ ഏഷ്യ January 15, 2018

99 രൂപയെന്ന അടിസ്ഥാന നിരക്കിൽ വിമാനയാത്ര ചെയ്യാൻ അവസരമൊരുക്കുകയാണ് എയർ ഏഷ്യ. തെരഞ്ഞെടുത്ത റൂട്ടുകളിലാണ് നിരക്കിളവ് വാഗ്ദാനം. 7 നഗരങ്ങളിൽ...

തണുത്തുറഞ്ഞ് മൂന്നാർ; താപനില മൈനസിലേക്ക് December 29, 2017

മൂന്നാറിലെ താപനില മൈനസിലേക്ക്. ഇന്നലെ ഒരു ഡിഗ്രിയായിരുന്നു മൂന്നാറിലെ താപനില. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്....

ഗൾഫിൽ തണുപ്പ് കാലം തുടങ്ങി; ഒപ്പം വിനോദ സഞ്ചാര സീസണും December 16, 2017

ഗൾഫിൽ തണുപ്പ് കാലമായതോടെ മരുഭൂമിയിലെ ക്യാമ്പുകൾ സജീവമായി. ആയിരകണക്കിന് ആളുകളാണ് മരുഭൂമിയുടെ വന്യ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നത്. നഗരത്തിൽ നിന്ന്...

ആ വലിയ നിയോഗത്തിന് ഒരു വോട്ട് December 4, 2017

ആരാണ് നിയോഗ്? കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിലും ഓൺലൈൻ ന്യൂസ് പോർട്ടലുകളിലും ഉയരുന്ന ചോദ്യമാണിത്. നയാ പൈസ കയ്യിലില്ലാതെ...

മഗിൾമതി സാമ്രാജ്യം കാണാം ഇവിടെ വന്നാൽ November 6, 2017

ബാഹബലി ചിത്രത്തിലൂടെ രാജമൗലി ഒരുക്കിയ മഗിൾമതി സാമ്രാജ്യം ചെറുതായിട്ടൊന്നുമല്ല നമ്മെ ഭ്രഹ്മിപ്പിച്ചത്. ആ കൊത്തുപണിയും കൽത്തൂണുകളും ഒരിക്കലെങ്കിലും നേരിട്ട് കാണാൻ...

Page 3 of 10 1 2 3 4 5 6 7 8 9 10
Top