Advertisement

ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാള്‍ സമ്പദ് വ്യവസ്ഥയും സമ്മര്‍ദത്തിലെന്ന് റിപ്പോര്‍ട്ട്; പെട്രോളിയം, വൈദ്യുതി ഇറക്കുമതി പ്രതിസന്ധിയില്‍

ഇത് വലിയൊരു ദുരന്തം മുന്നിൽ കണ്ടുള്ള പിന്മാറ്റം; റഷ്യൻ സേന അടുക്കാൻ ഭയപ്പെട്ട യുക്രൈനിലെ ഏക സ്ഥലം…

യുക്രൈൻ-റഷ്യ യുദ്ധത്തിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു ചെർണോബിൽ ആണവനിലയം പിടിച്ചടക്കുന്നത്. എന്നാൽ ഫെബ്രുവരി 24-ന് റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ പിടിച്ചെടുത്തു....

ശ്രീലങ്കയില്‍ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തി

ശ്രീലങ്കയില്‍ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ശ്രീലങ്കന്‍ കോടതി....

ചരിത്രമെഴുതി യുഎസ്; സുപ്രിംകോടതിയില്‍ ആദ്യ കറുത്തവംശജ ജഡ്ജി

അമേരിക്കന്‍ സുപ്രിംകോടതിയില്‍ ആദ്യമായി കറുത്തവര്‍ഗക്കാരി ജഡ്ജിയാകുന്നു. കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണാണ് അമേരിക്കയുടെ പരമോന്നത...

ഇമ്രാന്‍ ഖാന്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ദേശീയ അസംബ്ലി നാളെ

അവിശ്വാസ പ്രമേയം പരിഗണിക്കാന്‍ പാകിസ്താന്‍ ദേശീയ അസംബ്ലി നാളെ ചേരാനിരിക്കെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇമ്രാന്‍ ഖാന്‍...

നോബേൽ ജേതാവായ റഷ്യൻ മാധ്യമ പ്രവർത്തകൻ ദിമിത്രി മുറാറ്റോവിന് നേരെ ആക്രമണം; ദേഹത്ത് ചുവന്ന പെയിന്റൊഴിച്ചു

സമാധന നോബേൽ ജേതാവും റഷ്യൻ മാധ്യമ പ്രവർത്തകനുമായ ദിമിത്രി മുറാറ്റോവിന് നേരെ ആക്രമണം. ട്രെയിനിൽ സഞ്ചരിക്കവേ അസെറ്റോൺ സോൾവെന്റ് പുരട്ടിയ...

‘ഇതെന്താ അന്യഗ്രഹജീവിയോ?’ : മത്സ്യബന്ധനത്തിന് പോയ തൊഴിലാളിക്ക് ലഭിച്ചത് അപൂർവ ഇനം ജീവിയെ

മത്സ്യബന്ധനത്തിന് പോയ തൊഴിലാളിക്ക് കിട്ടിയത് മത്സ്യത്തെയാണോ, പാമ്പിനെയാണോ അതോ ഇനി അന്യഗ്രഹ ജീവിയെയോ എന്ന സംശയം. അപൂർവ ഇനം ജീവിയെ...

ശരീരത്തില്‍ രോമങ്ങളില്ല, കറുത്ത നിറം; തുര്‍ക്കിയില്‍ പിറന്നത് വിചിത്ര ആട്

ശരീരത്തില്‍ രോമമില്ല, കറുത്ത നിറത്തില്‍ ഭംഗിയേറിയ ഒരു ആട്ടിന്‍ കുട്ടി. വിചിത്രമായ ആടിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്....

ഹിജാബ് ധരിക്കുന്നവർക്ക് പിഴ ചുമത്തും; തെരഞ്ഞെടുപ്പ് വാ​ഗ്ദാനവുമായി ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാർത്ഥി

പൊതുഇടങ്ങളിൽ ഹിജാബ് ധരിക്കുന്ന മുസ്ലീങ്ങൾക്ക് പിഴ ചുമത്തുമെന്ന് തെരഞ്ഞെടുപ്പ് വാ​ഗ്ദാനം നൽകി ഫ്രഞ്ച് തീവ്ര വലതുപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥി മറൈൻ...

കൊവാക്‌സിൻ ജപ്പാനും അംഗീകരിച്ചു; ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ

ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ ജപ്പാനും അംഗീകരിച്ചു. ഏപ്രിൽ 10 മുതലാണ് അംഗീകാരം പ്രാബല്യത്തിൽ വരിക. ഇന്ത്യയിൽ നിന്ന്...

Page 276 of 909 1 274 275 276 277 278 909
Advertisement
X
Top