Advertisement

യുക്രൈനില്‍ റഷ്യയുടെ വ്യോമാക്രമണം

യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ

യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിൽ സൈനിക നടപടി അനിവാര്യമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. തടയാൻ ശ്രമിക്കുന്നവർക്ക്...

റഷ്യ-യുക്രൈന്‍ സംഘര്‍ഷം; അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു

റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണ വില 100...

യുക്രൈനില്‍ അടിയന്തരാവസ്ഥ; യുഎന്നിന്റെ സഹായം അഭ്യര്‍ത്ഥിച്ച് യുക്രൈന്‍ പ്രസിഡന്റ്

റഷ്യന്‍ ആക്രമണ സാധ്യത നിലനില്‍ക്കെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുക്രൈന്‍. റഷ്യയുടെ ആക്രമണമുണ്ടായാല്‍...

ചെവിയില്‍ അസ്വസ്ഥതയും അസാധാരണ ശബ്ദവും; പരിശോധനയില്‍ കിട്ടിയത് വല നെയ്യുന്ന എട്ടുകാലിയെ

ചെവിയില്‍ കടുത്ത അസ്വസ്ഥത അനുഭവപ്പെട്ട യി എന്ന യുവതിയുടെ ചെവി പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ച ഡോക്ടറേയും ഏറെ അമ്പരപ്പിച്ചു. കാരണം...

73ല്‍ വിരിഞ്ഞ പ്രണയം; കണ്ണുതുറപ്പിച്ച് ഒരു പ്രണയകഥ

പ്രണയത്തിന് കണ്ണും മൂക്കും പല്ലും ഇല്ലെന്നു പറയുന്നതു പോലെ പ്രണയിക്കാന്‍ പ്രായമില്ല എന്ന് തെളിയിച്ചിരിക്കയാണ് ഒരു മുത്തശി. കരോള്‍ എച്ച്...

ഇസ്ലാമാബാദിൽ പറക്കും തളിക?; വിഡിയോ വൈറൽ

പാകിസ്താനിലെ ഇസ്ലാമാബാദിൽ പറക്കും തളികയെ കണ്ടെന്ന് അഭ്യൂഹം. ത്രികോണാകൃതിയിലുള്ള ഒരു വസ്തു ആകാശത്ത് പറന്നുനടക്കുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2...

യുക്രൈന്‍ അതിര്‍ത്തിക്ക് സമീപം സ്‌ഫോടന ശബ്ദം കേട്ടതായി സൂചന

റഷ്യയുടെ യുക്രൈന്‍ അധിനിവേശം കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്ഥിരീകരിച്ച് രംഗത്തെത്തുന്നതിനിടെ യുക്രൈന്‍ അതിര്‍ത്തി പ്രദേശത്ത് നിന്നും സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി...

റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി കാനഡയും; കിഴക്കന്‍ യൂറോപ്പിലേക്ക് 460 സൈനികരെ കൂടി വിന്യസിച്ചു

പതിറ്റാണ്ടുകള്‍ക്കിടെ യൂറോപ്പ് കണ്ട ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തുന്നതിനിടെ റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം...

യൂറോപ്പിലേക്കുള്ള ഖത്തറിന്‍റെ എല്‍.എന്‍.ജി കയറ്റുമതിയില്‍ വന്‍ വര്‍ധന

യൂറോപ്പിലേക്കുള്ള ഖത്തറിന്‍റെ എല്‍.എന്‍.ജി കയറ്റുമതിയില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരിയില്‍ 65 ശതമാനത്തിന്‍റെ വര്‍ധനയാണ്...

Page 355 of 912 1 353 354 355 356 357 912
Advertisement
X
Top