Advertisement

കരുവന്നൂരിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിനാൽ ദയാവധത്തിന് അപേക്ഷ നൽകിയ ജോഷിയുടെ പണം ഈ മാസം 30ന് മുമ്പ് നൽകും

പെന്തകോസ്ത് സഭാംഗങ്ങൾ സമ്മതിദാന അവകാശം വിനിയോഗിക്കണം: പാസ്റ്റർ കെ.സി. തോമസ്

പെന്തകോസ്ത് സഭാംഗങ്ങൾ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ്. രാജ്യത്തിന്റെ...

പത്തനംതിട്ട മണ്ഡലത്തിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ചോർന്ന സംഭവം; ഒരു ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പത്തനംതിട്ട മണ്ഡലത്തിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ചോർന്ന സംഭവത്തിൽ ഒരു ഉദ്യോഗസ്ഥന് സസ്‌പെൻഷൻ....

വയനാട് വീണ്ടും കിറ്റ് വിവാദം: BJP പ്രാദേശിക നേതാവിന്റെ വീട്ടിൽ നിന്ന് കൂടുതൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി

വയനാട്ടിൽ കൂടുതൽ കിറ്റുകൾ പിടിടച്ചെടുത്തു. ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടിൽ നിന്നാണ് കൂടുതൽ...

ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച സിപിഐഎം നേതാവ് ഇ പി ജയരാജൻ; ശോഭാ സുരേന്ദ്രൻ

ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച സിപിഐഎം നേതാവ് ഇ പി ജയരാജനെന്ന് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ഇ...

ശോഭ സുരേന്ദ്രന്‍ വില്‍ക്കാന്‍ ശ്രമിച്ചത് അന്യായമായി കൈയടക്കിയ ഭൂമി: ടി.ജി നന്ദകുമാര്‍

ശോഭ സുരേന്ദ്രന്‍ വില്‍ക്കാന്‍ ശ്രമിച്ചത് അന്യായമായി കൈയടക്കിയ ഭൂമിയാണെന്ന് ടി ജി നന്ദകുമാര്‍.ഭൂമി വാങ്ങാൻ ശോഭ സുരേന്ദ്രന് 10 ലക്ഷം...

സിഎഎ അല്ല മുത്തലാഖാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാവുക; കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ

പൗരത്വ ഭേ​ദ​ഗതിയല്ല മുത്തലാഖാണ് ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാവുകയെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. ന്യൂനപക്ഷ വോട്ടുകൾ തനിക്ക് അനുകൂലമാകും....

‘ബി.ജെ.പിക്കും മോദിക്കും മാത്രമല്ല പിണറായി വിജയനും സിപിഐഎമ്മിനും എതിരായ ജനവിധി കൂടി ആവണം തെരഞ്ഞെടുപ്പ്’; വി.ഡി സതീശൻ

ബി.ജെ.പിക്കും മോദിക്കും മാത്രമല്ല പിണറായി വിജയനും സിപിഐഎമ്മിനും എതിരായ ജനവിധി കൂടി ആവണം തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി...

കൊല്ലത്തെ വിജയം സുനിശ്ചിതം, എൽഡിഎഫ് മതിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു: എം മുകേഷ്

വിജയം സുനിശ്ചിതമെന്ന് കൊല്ലത്തെ ഇടതു മുന്നണി സ്ഥാനാർത്ഥി എം മുകേഷ്. കൊല്ലം ഒരു വികാരമാണ്. കൊല്ലത്തോട് ആത്മാർത്ഥ സ്നേഹമാണ്. അതാണ്...

കെ കെ ശൈലജക്കെതിരെ ‘കാട്ടുകള്ളി മുദ്രാവാക്യം’ പരാതി നൽകി എൽഡിഎഫ്

കൊട്ടിക്കലാശത്തില്‍ ശൈലജക്കെതിരായ അധിക്ഷേപത്തിൽ പരാതി നല്‍കി എല്‍ഡിഎഫ്. കാട്ടുകള്ളി മുദ്രാവാക്യത്തിനെതിരെ ഇലക്ഷൻ കമ്മീഷനും കളക്ടർക്കും പരാതി നൽകി എൽഡിഎഫ്. യുഡിഎഫ്...

Page 1 of 97611 2 3 9,761
Advertisement
X
Top