മരട് ഫ്‌ളാറ്റ് പൊളിക്കൽ; സ്‌ഫോടക വസ്തുവായി ഉപയോഗിക്കുന്നത് എമൽഷൻ

3 days ago

മരടിലെ ഫ്‌ളാറ്റുപൊളിക്കൽ നടപടികൾ സ്‌ഫോടക വസ്തുക്കളുടെ വിശദമായ രൂപരേഖ തയാറാക്കിയതിനു ശേഷം മാത്രം. അതേസമയം, രൂപരേഖ തയാറാക്കുന്നതിനായി കമ്പനികൾക്ക് നൽകിയ...

കൂടത്തായി: കൊല്ലപ്പെട്ടവരുടെ കല്ലറ തുറക്കാതിരിക്കാൻ ജോളി തന്നെ സമീപിച്ചിട്ടില്ലെന്ന് പള്ളി വികാരി October 13, 2019

കൊല്ലപ്പെട്ടവരുടെ കല്ലറ തുറക്കാതിരിക്കാൻ ജോളി തന്നെ സമീപിച്ചിട്ടില്ലെന്ന് കൂടത്തായി പള്ളി വികാരി ഫാദർ ജോസഫ് ഇടപ്പാടി. താൻ ഒരു സ്വാധീനത്തിനും...

മഹാബലിപുരത്തെ മലയാളി സാന്നിധ്യം October 13, 2019

തർക്കങ്ങൾ മാറ്റിവെച്ച് വിവിധ പരസ്പര സഹകരണം മെച്ചപ്പെടുത്തിക്കൊണ്ടാണ് രണ്ടു ദിവസം നീണ്ട ഇന്ത്യ- ചൈന ഉച്ചകോടി മഹാബലിപുരത്ത് സമാപിച്ചത്. രണ്ട്...

ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയകാരണത്തിൽ സിപിഐഎമ്മിനെ തളളി സിപിഐ: കാനം ട്വന്റിഫോറിനോട് October 13, 2019

  ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശബരിമല കാരണമായെന്ന വിലയിരുത്തൽ സിപിഐക്ക് ഇല്ലെന്ന് സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ. സുപ്രീം കോടതി വിധി...

ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം; ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലില്ല October 13, 2019

ബന്ദിപ്പൂര്‍ വനമേഖലയിലെ ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നാലു ബസുകളും...

ഭൂരഹിതർക്കായി 56 സ്ഥലങ്ങളിൽ ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ October 13, 2019

സംസ്ഥാനത്തെ ഭൂരഹിതർക്കായി 56 സ്ഥലങ്ങളിൽ ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. 450 കോടി രൂപ ചെലവിൽ...

കൂടത്തായി കൂട്ടക്കൊലക്കേസ്: ചോദ്യം ചെയ്യൽ ഇന്നും തുടരും October 13, 2019

കൂടത്തായി കൂട്ടക്കൊലക്കേസിൽ ചോദ്യം ചെയ്യൽ ഇന്നും തുടരും. ജോളിയെയും മാത്യുവിനെയും പ്രജികുമാറിനെയും ഇതുവരെ വെവ്വേറെയാണ് ചോദ്യം ചെയ്തത്. ഇവരെ ഒന്നിച്ച്...

കോഴിക്കോട് ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു October 12, 2019

കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു. ബിജെപി പ്രവർത്തകനായ കെ.കെ. ഷാജിക്കാണു വെട്ടേറ്റത്. ഓട്ടോയിൽ കയറിയ ആൾ ഇടക്ക് വഴിയിൽ വച്ച്...

Page 10 of 2636 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 2,636
Top