Advertisement

അടിവസ്ത്രം അഴിപ്പിച്ച സംഭവം: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു

സമാധാനപരമായി സമരം ചെയ്തവർക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് മുഖ്യമന്ത്രിയുടെ ഭീരുത്വം: കെഎസ് ശബരിനാഥൻ

സമാധാനപരമായി സമരം ചെയ്തവർക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് മുഖ്യമന്ത്രിയുടെ ഭീരുത്വമെന്ന് ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് നേതാവ് കെഎസ് ശബരിനാഥൻ. നിയമപരമായ...

അടിവസ്ത്രമഴിച്ച് പരിശോധന: അഞ്ച് പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍....

‘ഇന്‍ഡിഗോ കമ്പനി പൂട്ടാന്‍ പോകുന്നു’…! അല്‍പ്പത്തരം, പറയുന്നത് വിവരമില്ലായ്മ; ഇ.പി.ജയരാജനെ പരിഹസിച്ച് കെ.സുധാകരന്‍

ഇന്‍ഡിഗോയ്‌ക്കെതിരെയുള്ള ഇ.പി.ജയരാജന്റെ പ്രസ്താവനയെ പരിഹസിച്ച് കെപിസിസി കെ.സുധാകരന്‍. ഇന്‍ഡിഗോ കമ്പനിക്ക് ലാഭം ഉണ്ടാക്കി...

കെ.എസ്.ശബരിനാഥന് ജാമ്യം; വഞ്ചിയൂര്‍ കോടതിക്ക് മുന്‍പില്‍ സിപിഐഎം പ്രതിഷേധം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

ശബരിനാഥന്റെ ജാമ്യം മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടി: വി.ഡി സതീശൻ

കെഎസ് ശബരിനാഥൻ്റെ ജാമ്യം മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതൊരു പ്രതിഷേധം മാത്രമായിരുന്നു, വധശ്രമമല്ലെന്ന് ആദ്യത്തെ...

ശബരീനാഥൻ ‘മാസ്റ്റർ ബ്രെയ്ൻ’; റിമാൻഡ് റിപ്പോർട്ട് ട്വന്റിഫോറിന്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ മുന്‍ എംഎല്‍എയും യൂത്ത് കോൺഗ്രസ് സംസ്ഥാന...

കെ.എസ്.ശബരിനാഥന് ഉപാധികളോടെ ജാമ്യം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

പാലക്കാട് സ്കൂൾ ബസിനടിയിൽപെട്ട് പതിനഞ്ചുകാരൻ മരിച്ചു

പാലക്കാട് അകത്തേത്തറയിൽ സ്കൂൾ ബസിനടിയിൽ പെട്ട് 15 വയസുകാരൻ മരിച്ചു. ബൈക്കിൻ്റെ പിറകിൽ സഞ്ചരിക്കുകയായിരുന്ന താഴെ മുരളി സ്വദേശി വിഷ്ണുവാണ്...

ജി.എസ്.ടി നടപടി അടിയന്തരമായി പുനഃപരിശോധിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

നിത്യോപയോഗ വസ്തുക്കൾക്കുപോലും ജി.എസ്.ടി ബാധകമാക്കുന്ന നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഈ തീരുമാനം...

Page 2547 of 9668 1 2,545 2,546 2,547 2,548 2,549 9,668
Advertisement
X
Top