Advertisement

പെരുവണ്ണാമുഴി കേസ്; കാണാതായ ഇർഷാദ് കൊല്ലപ്പെട്ടു

‘ജനാധിപത്യം ഇനി വെറും ഓർമ്മ’; കോൺഗ്രസ് എംപി മാരുടെ അറസ്റ്റിൽ പ്രതികരിച്ച് ടി സിദ്ദിഖ്

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ.ഡി. നടപടികൾക്കുമെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പൊലീസ് കസ്റ്റഡിയിൽ പ്രതിഷേധവുമായി കോൺഗ്രസ്...

കെഎസ്ആർടിസി മരണത്തിലേക്ക് അടുക്കുന്നു; രൂക്ഷവിമർശനവുമായി വി.ഡി. സതീശൻ

കെഎസ്ആർടിസിയെ അടച്ചുപൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അതിന്റെ സൂചനയായാണ് ഓർഡിനറി സർവീസുകൾ നിർത്തലാക്കിയതെന്നും പ്രതിപക്ഷ...

സർക്കാരിന്റെ മുന്നറിയിപ്പുകൾ അവ​ഗണിക്കരുത്; മന്ത്രി പി. രാജീവ്

കനത്ത മഴയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ മുന്നറിയിപ്പുകൾ പൂർണമായും പാലിക്കണമെന്നും എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും...

‘ഹര്‍ ഘര്‍ തിരംഗ’, വീടുകളില്‍ ദേശീയപതാക ഉയര്‍ത്താൻ ഒരുങ്ങി തലസ്ഥാന ജില്ലാ

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന ‘ഹര്‍ ഘര്‍ തിരംഗ’യ്ക്ക് തിരുവനന്തപുരം ജില്ലയില്‍ വിപുലമായ ഒരുക്കം....

കരുവന്നൂർ ബാങ്ക് വിഷയത്തിൽ കൃത്യമായി നടപടി എടുത്തു: മന്ത്രി വി എൻ വാസവൻ

കരുവന്നൂർ ബാങ്ക് വിഷയത്തിൽ കൃത്യമായി നടപടി എടുത്തുവെന്ന് മന്ത്രി വി എൻ വാസവൻ.സഹകരണ മേഖലയുടെ പ്രശ്നങ്ങൾ കഴിഞ്ഞ കുറച്ച് ദിവസമായി...

മുല്ലപ്പെരിയാർ ഡാം തുറന്നു; മൂന്ന് സ്പിൽവേ ഷട്ടറുകൾ ഉയർത്തി

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകൾ തുറന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. 534 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നു....

വനമധ്യത്തില്‍ പോയി ഗര്‍ഭിണികളെ രക്ഷിച്ചു: അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

തൃശൂര്‍ വനമധ്യത്തിലുള്ള മുക്കുംപുഴ ആദിവാസി കോളനിയിലെ 3 ഗര്‍ഭിണികളെ കാട്ടില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയ സംഘത്തെ ആരോഗ്യ മന്ത്രി വീണാ...

അണക്കെട്ടുകൾ തുറക്കുന്നതു കൊണ്ട് ആശങ്ക വേണ്ട; മന്ത്രി കെ.രാജൻ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറടക്കം പല അണക്കെട്ടുകളും തുറക്കേണ്ട സാഹചര്യമുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ .അണക്കെട്ടുകൾ...

എയ്ഡഡ് നിയമനം: ഹയർസെക്കണ്ടറി ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

സംസ്ഥാന ഹയർസെക്കണ്ടറി ഡയറക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപക അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയും ക്രമക്കേടും...

Page 2548 of 9756 1 2,546 2,547 2,548 2,549 2,550 9,756
Advertisement
X
Top