കോഴിക്കോട് വിവിധയിടങ്ങളിൽ ഇന്ന് മുതൽ ഡിസംബർ 15 വരെ വൈദ്യുതി വിതരണം തടസപ്പെടും

November 18, 2019

കോഴിക്കോട് വിവിധയിടങ്ങളിൽ ഇന്ന് മുതൽ ഡിസംബർ 15 വരെ വൈദ്യുതി വിതരണം തടസപ്പെടും. വെള്ളിമാടുകുന്ന്, കോ​വൂ​ർ, പൊ​റ്റ​മ്മ​ൽ, മാ​ങ്കാ​വ്, പ​ന്തീ​രാ​ങ്കാ​വ്,...

ഇന്ധനം ലഭിക്കാനില്ല; എല്‍പിജി ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍ November 13, 2019

ഇന്ധം ലഭിക്കാത്തതിനാല്‍ എല്‍പിജി (ലിക്യൂഫൈഡ് പെട്രോളിയം ഗ്യാസ്) ഓട്ടോഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍. കോഴിക്കോട് നഗരത്തിലെ എല്‍പിജി ഓട്ടോഡ്രൈവര്‍മാരാണ് ഒരാഴ്ച്ചയില്‍ അധികമായി പമ്പുകളില്‍...

പ്ലാസ്റ്റിക്ക് തരൂ ഭക്ഷണം തരാം; മാലിന്യ സംസ്‌കരണത്തില്‍ ഇത് ‘മലപ്പുറം മോഡല്‍’ November 13, 2019

പ്ലാസ്റ്റിക്ക് പെറുക്കി നഗരസഭയിലെത്തിച്ചാല്‍ സൗജന്യമായി ഉച്ചയൂണ്‍ കഴിച്ച് മടങ്ങാം. മലപ്പുറം നഗരസഭയാണ് ഈ പുതുമ നിറഞ്ഞ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ...

നീലേശ്വരം പാലത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു November 12, 2019

കാസര്‍ഗോഡ് – കണ്ണൂര്‍ ദേശീയ പാതയില്‍ നീലേശ്വരം പാലത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. നീലേശ്വരം പാലത്തിന്റെ റോഡ് തകര്‍ന്നതാണ് ഗതാഗത കുരുക്കിന്...

കൊയ്ത്ത് യന്ത്രം കിട്ടാനില്ല; കുട്ടനാട്ടിലെ കര്‍ഷകര്‍ വിളവ് ഉപേക്ഷിക്കുന്നു November 12, 2019

പ്രളയത്തെ അതിജീവിച്ച് കൃഷി ഇറക്കിയ നെല്‍കര്‍ഷകര്‍ കൊയ്ത്ത് യന്ത്രം ലഭിക്കാത്തതിനാല്‍ വിളവ് ഉപേക്ഷിക്കുന്നു. കുട്ടനാട്, അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ 1000...

ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരം; അറ്റകുറ്റപ്പണിക്ക് ശേഷമുള്ള പമ്പിംഗ് പുനരാരംഭിച്ചു November 12, 2019

ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരം. തകഴിയിൽ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണിക്ക് ശേഷമുള്ള പമ്പിംഗ് പുനരാരംഭിച്ചു. അതേസമയം, കുടിവെളള പ്രശ്‌നത്തിൽ...

തിരുവനന്തപുരം നഗരത്തില്‍ ശുദ്ധജല വിതരണം തടസപ്പെട്ടു November 12, 2019

തിരുവനന്തപുരം അമ്പലമുക്കില്‍ പൈപ്പുപൊട്ടി നഗരത്തിലേക്കുള്ള ശുദ്ധജലവിതരണം തടസപ്പെട്ടു. കവടിയാര്‍ ഉള്‍പ്പെടെ നഗരത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിലെല്ലാം കുടിവെള്ളവിതരണം തടസപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി...

തിരുവനന്തപുരം നഗരസഭയുടെ പുതിയ മേയറെ നാളെയറിയാം November 11, 2019

തിരുവനന്തപുരം നഗരസഭയുടെ പുതിയ മേയര്‍ ആരെന്ന് നാളെയറിയാം. മേയര്‍ സ്ഥാനത്തേക്ക് നാളെ രാവിലെ 11നാണ് തെരഞ്ഞെടുപ്പ്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത...

Page 5 of 39 1 2 3 4 5 6 7 8 9 10 11 12 13 39
Top