അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

21 hours ago

അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് അനുജ്കുമാര്‍ ഷായുടേതാണ് ഉത്തരവ്. ഡിസംബര്‍ പത്തുവരെയാണ് നിരോധനാജ്ഞ. അയോധ്യ തര്‍ക്കഭൂമി കേസിലെ അന്തിമവാദം...

വിലക്ക് നീക്കി; ജമ്മു കശ്മീരിൽ ഇന്ന് മുതൽ പോസ്റ്റ് പെയ്ഡ് മൊബൈൽ സേവനങ്ങൾ പ്രവർത്തിച്ചു തുടങ്ങും October 14, 2019

ജമ്മു കശ്മീരിൽ ഇന്ന് മുതൽ പോസ്റ്റ് പെയ്ഡ് മൊബൈൽ സേവനങ്ങൾ പ്രവർത്തിച്ചു തുടങ്ങും. പത്ത് ജില്ലകളിലാണ് മൊബൈൽ സേവനം പ്രവർത്തിച്ച്...

ഭീകരക്കെതിരെ പോരാടാൻ ഇന്ത്യൻ സൈന്യത്തെ അയക്കാം; ഇമ്രാൻ ഖാന് രാജ്നാഥ് സിംഗിന്റെ വാഗ്ദാനം October 13, 2019

പാകിസ്താനു വേണമെങ്കിൽ ഭീരതക്കെതിരെ പോരാടാൻ ഇന്ത്യൻ സൈന്യത്തെ അയക്കാമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഹരിയാനയിലെ കർണാലിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ...

ആഗോളമാന്ദ്യം ഇന്ത്യയെ രൂക്ഷമായി ബാധിക്കും; നേപ്പാളും ബംഗ്ലാദേശും ഇന്ത്യയെക്കാൾ വളരും: മുന്നറിയിപ്പുമായി ലോകബാങ്ക് October 13, 2019

ആഗോളമാന്ദ്യം ഇന്ത്യയെ രൂക്ഷമായി ബാധിക്കുമെന്ന് ലോകബാങ്ക്. ഇത് ഇന്ത്യയുടെ വളർച്ച ഗണ്യമായി കുറയ്ക്കുമെന്നും ലോകബാങ്ക് വിശദീകരിച്ചു. പി​ടി​ഐ​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ...

ജമ്മു കശ്മീരിൽ പോസ്റ്റ്പെയ്ഡ് മൊബൈൽ സേവനങ്ങൾ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും October 13, 2019

ജമ്മു കാശ്മീരിൽ പോസ്റ്റ്പെയ്ഡ് മൊബൈൽ സേവനങ്ങൾ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. പത്ത് ജില്ലകളിലാണ് മൊബൈൽ സേവനം പ്രവർത്തിച്ച് തുടങ്ങുന്നത്....

പ്രണയം എതിർത്തു; പെണ്മക്കൾ ചേർന്ന് വിധവയായ അമ്മയെ തലക്കടിച്ചു കൊന്ന് കുളത്തിലെറിഞ്ഞു October 13, 2019

പ്രണയം എതിർത്ത അമ്മയെ പെണ്മക്കൾ ചേർന്ന് തലക്കടിച്ചു കൊന്ന് കുളത്തിലെറിഞ്ഞു. 19ഉം 20ഉം വയസ്സുള്ള രണ്ട് പെണ്മക്കളാണ് ജിയാഗഞ്ച് സ്വദേശിനിയും...

ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദി October 13, 2019

ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു കോടി ഫോളോവേഴ്‌സാണ് നരേന്ദ്ര മോദിക്ക് ഇന്‍സ്റ്റാഗ്രാമിലുള്ളത്. ഇന്നാണ്...

മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തതെങ്ങനെ; വിവാദമായി ഗുജറാത്ത് സ്കൂളിലെ ഒൻപതാം ക്ലാസ് ചോദ്യ പേപ്പർ October 13, 2019

മഹാത്മാ ഗാന്ധി എങ്ങനെയാണ് ആത്മഹത്യാ ചെയ്തതെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ട് ഗാന്ധിയുടെ ജന്മനാടായ ഗുജറാത്തിലെ ഒൻപതാം ക്ലാസ്സ്‌ ചോദ്യ പേപ്പർ. സ്വകാര്യ...

Page 2 of 1214 1 2 3 4 5 6 7 8 9 10 1,214
Top