ബോ​ളി​വു​ഡ് ന​ട​ന്‍ ന​രേ​ന്ദ്ര ഝാ അ​ന്ത​രി​ച്ചു

March 14, 2018

മും​ബൈ: ബോ​ളി​വു​ഡ് ന​ട​ന്‍ ന​രേ​ന്ദ്ര ഝാ (55) ​അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ന്ത്യം. വാ​ദ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം....

മാധ്യമ പ്രവര്‍ത്തകന്‍ വിഎം സതീഷ് അന്തരിച്ചു February 8, 2018

യുഎഇയിലെ മാധ്യമ-സാമൂഹിക രംഗത്ത് സജീവമായിരുന്ന വിഎം സതീഷ്​ അന്തരിച്ചു.54 വയസ്സായിരുന്നു.  ബുധനാഴ്​ച രാത്രി അജ്​മാനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം...

തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കലാമണ്ഡലം ഗീതാനന്ദന്‍ കുഴഞ്ഞുവീണ് മരിച്ചു January 29, 2018

തുള്ളല്‍ കലയെ ജനകീയമാക്കിയ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ അന്തരിച്ചു. തുള്ളല്‍ അവതരപ്പിക്കുന്നതിനിടെയായിരുന്നു അന്ത്യം. അവിട്ടത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിലായിരുന്നു സംഭവം. ഉടന്‍...

സിനിമാ – സീരിയല്‍ താരം അഞ്ജന അപ്പുക്കുട്ടന്റെ പിതാവ് അന്തരിച്ചു January 16, 2018

സിനിമാ – സീരിയല്‍ താരം അഞ്ജന അപ്പുക്കുട്ടന്റെ പിതാവ് അപ്പുക്കുട്ടന്‍ നായര്‍ (72) അന്തരിച്ചു. കൊച്ചി യു.എന്‍.ഐയില്‍ എഞ്ചിനീയറായിരുന്നു. തിങ്കളാഴ്ച രാത്രി 8.30നായിരുന്നു അന്ത്യം....

കെ കെ രാമചന്ദ്രൻ നായർ എംഎല്‍എ അന്തരിച്ചു January 14, 2018

ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ(65) അന്തരിച്ചു . ഇന്ന് പുലർച്ചെ നാല് മണിയോടെ ചെന്നൈയിലായിരുന്നു അന്ത്യം ....

കർണാടിക് സംഗീതജ്ഞ രാധാ വിശ്വനാഥൻ അന്തരിച്ചു January 3, 2018

കർണാടിക് സംഗീതജ്ഞ രാധാ വിശ്വനാഥൻ അന്തരിച്ചു. പ്രശസ്ത സംഗീതജ്ഞ എംഎസ് സുബ്ബുലക്ഷ്മിയുടെ മകളാണ് രാധ വിശ്വനാഥൻ. 83 വയസ്സായിരുന്നു. അഞ്ച്...

ബാലകൃഷ്ണപിള്ളയുടെ ഭാര്യ അന്തരിച്ചു January 3, 2018

പത്തനാപുരം എംഎൽഎ ഗണേഷ്‌കുമാറിന്റെ അമ്മയും കേരളകോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണപിള്ളയുടെ ഭാര്യയുമായ വത്സലകുമാരി അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 70 വയസ്സായിരുന്നു വത്സലകുമാരിക്ക്. നാളെ...

മാത്തുകുട്ടി ജെ കുന്നപ്പള്ളി അന്തരിച്ചു December 26, 2017

പ്രശസ്ത ടെലിവിഷൻ നിരൂപകൻ മാത്തുകുട്ടി ജെ കുന്നപ്പള്ളി അന്തരിച്ചു. നാളെ രാവിലെ 8 മണി മുതൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം...

Page 6 of 22 1 2 3 4 5 6 7 8 9 10 11 12 13 14 22
Top