ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കും വി​കാ​ര​ത്തി​നും എ​തി​രാ​യ ഫ​ലമെന്ന് മാ​യാ​വ​തി

May 23, 2019

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കും വി​കാ​ര​ത്തി​നും എ​തി​രാ​യു​ള്ള​താ​ണെ​ന്ന് ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി. ഇ​ന്ന​ത്തെ ഫ​ലം ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കും വി​കാ​ര​ത്തി​നും...

തെരഞ്ഞെടുപ്പ് ജയിച്ചു; മോദി ‘ചൗക്കിദാറി’ നെ പുറത്താക്കി May 23, 2019

തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ട്വിറ്ററിൽ നിന്ന് ‘ചൗക്കിദാർ’ വിശേഷണം എടുത്തുകളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയോടൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ അമിത്...

പാക്കിസ്ഥാൻ സൈനിക മേധാവിയെ സിദ്ധു കെട്ടിപ്പിടിച്ചതാണ് തോൽവിക്ക് കാരണമെന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി May 23, 2019

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ നവജ്യോത് സിംഗ് സിദ്ധുവിനെ പഴിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പാ​ക്കി​സ്ഥാ​ൻ സൈ​നി​ക മേ​ധാ​വി...

മോദിയുമായി ഒരുമിച്ച് പ്രവർത്തിക്കും; അഭിനന്ദനവുമായി ഇമ്രാൻ ഖാൻ May 23, 2019

ലോക്സഭാ തെരഞ്ഞെടുപ്പിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബി​ജെ​പി​യു​ടേ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ...

തെരഞ്ഞെടുപ്പ് തിരിച്ചടി; എല്ലാ പരാജിതരും പരാജിതരല്ലെന്ന് മമത May 23, 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് കനത്ത തിരിച്ചടി ഏൽക്കേണ്ടി വന്നതിനു പിന്നാലെ പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയായിരുന്നു...

പ്രജ്ഞാ സിംഗ് താക്കൂർ കൂറ്റൻ വിജയത്തിലേക്ക് May 23, 2019

മലേഗാവ് സ്ഫോറ്റനക്കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയുമായ പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​ർ കൂറ്റൻ വിജയത്തിലേക്ക്. കോ​ൺ​ഗ്ര​സ് നേ​താ​വ് ദി​ഗ്‌​വി​ജ​യ് സിം​ഗുമായി...

സെഞ്ചുറി അടിച്ചിട്ടും ടീം തോറ്റ സങ്കടമെന്ന് ശശി തരൂർ May 23, 2019

കേരളത്തിലെ യുഡിഎഫ് മുന്നേറ്റത്തിൽ വ്യത്യസ്ത പ്രതികരണവുമായി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. മണ്ഡലത്തിലെ തന്റെ മുന്നേറ്റത്തിൽ സന്തോഷമുണ്ടെന്നറിയിച്ച തരൂർ...

‘ദ ലൈ ലാമ’; മോദിയെ പരിഹസിച്ച് പ്രകാശ് രാജ് May 19, 2019

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കേ​ദാ​ർ​നാ​ഥ് യാ​ത്ര​യെ പ​രി​ഹ​സി​ച്ച് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. മോ​ദി നു​ണ​യ​നാ​യ ലാ​മ​യാ​ണെ​ന്നാ‍​യി​രു​ന്നു പ്ര​കാ​ശ് രാ​ജി​ന്‍റെ ട്വി​റ്റ​റി​ലൂ​ടെ​യു​ള്ള...

Page 2 of 15 1 2 3 4 5 6 7 8 9 10 15
Top