കെയ്റ്റി ബോമാൻ; തമോഗർത്ത ചിത്രത്തിനു പിന്നിലെ ബുദ്ധികേന്ദ്രം

April 12, 2019

കഴിഞ്ഞ ദിവസമാണ് ചരിത്രത്തിലാദ്യമായി ഒരു തമോഗർത്തത്തിൻ്റെ ചിത്രം ശാസ്ത്രകാരന്മാർ പുറത്തുവിടുന്നത്. ഭൂമിയുടെ പല ഭാഗത്തായി സ്ഥാപിച്ചിരുന്ന 8 ഇവന്റ് ഹൊറൈസൻസ്...

നൂറ് വയസ്സ് പ്രായമുള്ള ഭീമൻ ആമയെ കണ്ടെത്തി February 23, 2019

നൂറിലേറെ വയസ്സ് പ്രായമുള്ള ഭീമൻ ആമയെ കണ്ടെത്തി. പസഫിക് സമുദ്രത്തിന് സമീപമുള്ള ഫെർനാന്റിന ദ്വീപിൽ നിന്നുമാണ് ഈ അപൂർവ്വയിനത്തിൽപ്പെട്ട ആമയെ...

ഡിഎൻഎയ്ക്ക് സമാനമായ തന്മാത്ര കൃത്രിമമായി സൃഷ്ടിച്ച് ശാസ്ത്രജ്ഞർ February 23, 2019

ഡിഎൻഎയ്ക്ക് സമാനമായ തന്മാത്ര കൃത്രിമമായി സൃഷ്ടിച്ച് ശാസ്ത്രജ്ഞർ. നാസയുടെ പിന്തുണയോടു കൂടിയായിരുന്നു ​ഗവേഷണം. ഫ്ലോറിഡയിലെ അപ്ലൈഡ് മോളിക്യൂലാര്‍ എവല്യൂഷനിലെ ശാസ്ത്രജ്ഞനായ...

കുമ്പളങ്ങി നൈറ്റ്സില്‍ കണ്ട ‘കവര്’ എന്ന പ്രതിഭാസം എന്താണ്? February 21, 2019

കവര് പൂത്തിട്ടുണ്ട്, കൊണ്ടോയി കാണിച്ചൂടേ എന്ന ബോബി ബോണിയോട് പറയുമ്പോള്‍ തൊട്ടടുത്ത സീനില്‍ കാണാന്‍ പോകുന്ന അത്ഭുതത്തെ കുറിച്ച് തീയറ്ററിലിരുന്ന...

രാത്രിയിൽ പിങ്ക് നിറത്തിൽ തിളങ്ങുന്ന പറക്കുന്ന അണ്ണാനെ കണ്ടെത്തി February 8, 2019

രാത്രിയിൽ പിങ്ക് നിറത്തിൽ തിളങ്ങുന്ന പറക്കുന്ന അണ്ണാനെ കണ്ടെത്തി. കൈകൾക്കിടയിലുള്ള നേർത്ത തൊലിയുടെ സഹായത്തോടെയാണ് ഒരു മരത്തിൽ നിന്നും മറ്റൊരു...

ചന്ദ്രനിൽ പരുത്തിച്ചെടി മുളപ്പിച്ച് ചൈന; ചിത്രങ്ങൾ January 16, 2019

ചന്ദ്രനിൽ പരുത്തിച്ചെടി മുളപ്പിച്ച് ചൈന. ചോങ്ങിംഗ് സർവ്വകലാശാലയാണ് പദ്ധതിക്ക് ചുക്കാൻ പിടിച്ചത്. ഇതാദ്യമായാണ് ജൈവികമായി ഒരു സസ്യം ചന്ദ്രന്റെ ഉപരിതലത്തിൽ...

തേനിച്ചകളുടെ ‘കണക്കുകൂട്ടല്‍’ ശരിയാണെന്ന് ഗവേഷകര്‍ December 26, 2018

തേനീച്ചകളെക്കുറിച്ച് കൗതുകകരമായ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ലണ്ടനിലെ ഏതാനും ഗവേഷകർ. തേനീച്ചകൾക്കും മനുഷ്യരെ പോലെ കൃത്യമായി കണക്കുകൾ വഴങ്ങും എന്നാണ്...

ഈ വർഷത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലും ദൈർഘ്യമേറിയ രാവും ഇന്നാണ് December 21, 2018

ഇന്ന് ഗൂഗിളിൽ ഒരു പ്രത്യേക തരം ഡൂഡിൽ കണ്ടിരുന്നില്ലേ ? തെരഞ്ഞപ്പോൾ ഒരുപക്ഷേ വിന്റർ സോൾസ്റ്റിസ് എന്ന് കാണിച്ചുകാണും. എന്നാൽ...

Page 3 of 10 1 2 3 4 5 6 7 8 9 10
Top