ലോകത്തിന് ഒരു പുതിയ ജീവിയെ സമ്മാനിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല

June 19, 2018

ലോകത്തിന് ഒരു പുതിയ ജീവിയെ സമ്മാനിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല. ആംഫിപോഡ് വർഗത്തിൽപ്പെട്ട ഒരു പുതിയ ജീവിയെയാണ് കുസാറ്റ്...

ചന്ദ്രയാൻ രണ്ട് ഏപ്രിലിൽ വിക്ഷേപിക്കും : ജിതേന്ദ്ര സിംഗ് February 17, 2018

ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടമായ ചന്ദ്രയാൻ രണ്ട് ഏപ്രിലിൽ വിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ചന്ദ്രനിൽ ഇറങ്ങി പര്യവേഷണം...

‘അലറിക്കരയുന്ന മമ്മി’ക്ക് പിന്നിലെ രഹസ്യം കണ്ടെത്തി February 15, 2018

ഈജിപ്തിലെ ‘അലറിക്കരയുന്ന മമ്മി’ ക്ക് പിന്നിലെ രഹസ്യം കണ്ടെത്തി. വർഷങ്ങളായി ഗവേഷകരെ കുഴക്കിയ ആ രഹസ്യത്തിനാണ് ഒടുവിൽ തിരശ്ശീല വീണത്....

സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ ; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ February 1, 2018

150 വർഷങ്ങൾക്ക് ശേഷം ആകാശത്ത് വിസ്മയം തീർത്ത് ഇന്നലെ വീണ്ടും ആ ചാന്ദ്രപ്രതിഭാസം വിരുന്നെത്തി, സൂപ്പർ ബ്ലൂ ബല്ഡ് മൂൺ....

150 വർഷങ്ങൾക്ക് മുമ്പ് നടന്ന ആ ആകാശവിസമയം നാളെ വീണ്ടും സംഭവിക്കുന്നു January 30, 2018

ആകാശത്ത് വിസമയകാഴ്ച്ച ഒരുക്കി സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ എത്തുന്നു. ജനുവരി 31 നാണ് ഈ പ്രതിഭാസം ആകാശത്ത് കാണുക....

കാർട്ടോസാറ്റ് എടുത്ത ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ January 17, 2018

ഇന്ത്യ ഒടുവിൽ വിക്ഷേപിച്ച പി എസ് എൽ വി 40 ലെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ആദ്യ...

സെഞ്ചുറി അടിച്ച് ഐഎസ്ആർഒ; നൂറാമത്തെ ഉപഗ്രഹ വിക്ഷേപണം ജനുവരി 12 ന് January 11, 2018

ഐഎസ്ആർഒയുടെ നൂറാമത്തെ ഉപഗ്രഹം ജനുവരി 12 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുന്നു. പിഎസ്എൽവി 40 ആണ് ഐഎസ്ആർഒ നൂറാമതായി വിക്ഷേപിക്കുന്ന...

ഐ.എസ്.ആർ.ഒയുടെ പുതിയ ചെയർമാനായി കെ ശിവനെ നിയമിച്ചു January 11, 2018

ഐ.എസ്.ആർ.ഒയുടെ പുതിയ ചെയർമാനായി പ്രമുഖ ശാസ്ത്രജ്ഞൻ കെ. ശിവനെ നിയമിച്ചു. എ.എസ് കിരൺ കുമാറിന് പകരക്കാരനായിട്ടാണ് തമിഴ്‌നാട് നാഗർകോവിൽ സ്വദേശിയായ...

Page 5 of 10 1 2 3 4 5 6 7 8 9 10
Top