കാശ്മീരിലെ പെണ്‍കുട്ടിയ്ക്കായി ജനലക്ഷങ്ങൾ തെരുവില്‍ കൈകോര്‍ത്തു April 15, 2018

കത്വ,ഉന്നാവോ ബലാത്സംഗങ്ങളില്‍ രാജ്യമെമ്പാടും പ്രതിഷേധം.’ എന്റെ തെരുവ്, എന്റെ പ്രതിഷേധം’ പരിപാടിയുടെ ഭാഗമായി വിവിധയിടങ്ങളില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. പരസ്പരം കൈകോര്‍ത്തും...

പ്രവീണ്‍ തൊഗാഡിയ വിഎച്ച്പി വിട്ടു April 14, 2018

വിശ്വ ഹിന്ദുപരിഷത്ത്(വിഎച്ച്പി) വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നഷ്ടമായതിന് പിന്നാലെ പ്രവീണ്‍ തൊഗാഡിയ സംഘടന വിട്ടു. വിഎച്ച്പിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയ...

മോദി ഭരണകൂടം ജുഡീഷ്യറിയെ താറുമാറാക്കുന്നു; രാഹുല്‍ ഗാന്ധി March 25, 2018

‘ജുഡീഷ്യറി ഡിമോണിറ്റെസ്ഡ്’ എന്ന ഹാഷ് ടാഗോടെ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിരവധി കേസുകള്‍...

ബീഹാര്‍ ഉപതിരഞ്ഞെടുപ്പ്; ജെഹാനാബാദില്‍ ആര്‍ജെഡിക്ക് വിജയം March 14, 2018

ബീഹാറിലെ ജെഹാനാബാദില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്ക് വിജയം. ബിജെപിയെ പിന്നിലാക്കിയാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥി വിജയം നേടിയത്. ആര്‍ജെഡിയുടെ മോഹന്‍ യാദവാണ് ജഹാനാബാദില്‍...

മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍. സുബ്രഹ്മണ്യന്‍ അന്തരിച്ചു February 26, 2018

ന്യൂ​ഡ​ൽ​ഹി: മു​ൻ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി ടി.​എ​സ്.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ(79) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. 1961 ബാ​ച്ചി​ലെ...

സിദ്ധരാമയ്യ സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത് ഷാ February 25, 2018

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ശ​രി​യാ​യ വിധത്തിൽ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​ഇ​തി​ലൂ​ടെ ജ​ന​ങ്ങ​ൾക്കു...

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് തിരിച്ചടി February 12, 2018

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടി. ബിജെപി പിന്തുണച്ച പ്രതീഭാ റോയിയ്ക്ക് തോല്‍വി. 26വോട്ടുകളാണ് പ്രതിഭ റോയ്ക്ക് ലഭിച്ചത്....

Page 1 of 6461 2 3 4 5 6 7 8 9 646
Top