Advertisement

99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിന വായു: ലോകാരോഗ്യ സംഘടന

പല നിറങ്ങളിൽ കാണപ്പെടുന്ന അത്ഭുത തടാകം; തേടിയെത്തുന്നത് നിരവധി സഞ്ചാരികൾ…

എന്തെല്ലാം അത്ഭുതങ്ങളാണ് ഭൂമിയിൽ ഉള്ളത്. കണ്ടാൽ തീരാത്ത കൗതുക കാഴ്ചകളും മനോഹരമായ ഭൂപ്രകൃതിയും. അങ്ങനെ ഒരു അപൂർവ കാഴ്ച പരിചയപ്പെടാം…...

തേടിയെത്തിയ ഭാഗ്യം; പോയത് പലചരക്ക് സാധനങ്ങൾ വാങ്ങാൻ, മടങ്ങിയെത്തിയത് ലക്ഷാധിപതിയായി…

ജീവിതത്തിൽ പല പ്രശ്നങ്ങളും നമ്മളെ തേടിയെത്താറുണ്ട്. അതുപോലെ തന്നെയാണ് ഭാഗ്യവും. ഒട്ടും വിചാരിക്കാത്ത...

വിശ്വവിജയത്തിന് 11 വയസ്; 2011 ലെ ക്രിക്കറ്റ് ലോകകപ്പ് ഓര്‍മയില്‍ കായികലോകം

നാവാന്‍ കുലശേഖരയെറിഞ്ഞ 49 ആം ഓവറിലെ രണ്ടാം പന്ത് വാന്‍ഖഡെ നിറഞ്ഞിരുന്ന കണികള്‍ക്കിടയിലേക്ക്...

നമ്മുക്കൊപ്പം തന്നെ അവരും; ഓട്ടിസം ഒരു രോഗമാണോ? അറിയാം ഓട്ടിസത്തെ കുറിച്ച്…

ഇന്ന് ലോക ഓട്ടിസം ബോധവത്ക്കരണ ദിനം. നമ്മൾ നിരവധി തവണ ഈ അവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്താണ് ഓട്ടിസം. ഇതൊരു രോഗമാണോ?...

ജയിലിൽ കഴിയുന്നത് 53 പേർ; ലങ്കൻ പേടിയിൽ മത്സ്യതൊഴിലാളികൾ…

ഇതാദ്യമായല്ല ലങ്കൻ അതിർത്തി കടന്നുവെന്നാരോപിച്ച് മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക പിടിച്ചുകൊണ്ടുപോകുന്നത്. ഈ വർഷം മാത്രം ശ്രീലങ്കൻ നാവിക സേനയുടെ പിടിയിലായത് 95...

പാളത്തിൽ വിള്ളൽ; ട്രെയിൻ അപകടം ഒഴിവാക്കാൻ ‘ചുവന്ന സാരി’ ഉയർത്തി വൃദ്ധ, ഒഴിവായത് വൻദുരന്തം

ഉത്തർപ്രദേശിലെ ഓംവതി എന്ന എഴുപതുകാരിയുടെ സമയോചിതമായ ഇടപെടൽ കാരണം ഒഴിവായത് വൻ ട്രെയിൻ ദുരന്തം. സ്ത്രീയുടെ യുക്തിപൂർവ്വമായ ഇടപെടൽ നിരവധി...

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് ട്രെയിൻ; യാത്രയെ കുറിച്ച് അറിയേണ്ടതെല്ലാം

നേപ്പാൾ സന്ദർശിക്കാൻ ഇനി വിമാന ടിക്കറ്റ് എന്ന കടമ്പ വേണ്ട. കുറഞ്ഞ ചെലവിൽ ട്രെയിൻ ടിക്കറ്റെടുത്ത് നേപ്പാളിലേക്ക് പോകാം. പ്രധാനമന്ത്രി...

വിദ്യാഭ്യാസത്തിന് പ്രായം ഒരു തടസമല്ല; ഈ 104 വയസുകാരൻ മിടുക്കൻ വിദ്യാർത്ഥി….

വിദ്യാഭ്യാസത്തിന് വയസ് ഒരു തടസമല്ല. എപ്പോൾ വേണമെങ്കിലും ഏത് പ്രായത്തിലും നമുക്ക് വിദ്യ നേടാം. അതിനു ഉദാഹരണമാകുകയാണ് വിളപ്പിൽശാല സ്വദേശി...

യുക്രൈൻ അഭയാർത്ഥികൾക്കായി “ആപ്പ്” നിർമിച്ച് ഇന്ത്യൻ വിദ്യാർത്ഥി

യുക്രൈനിയൻ ജനതയുടെ കണ്ണീരിന് ഇതുവരെ അറുതിവന്നിട്ടില്ല. യുദ്ധം തകർത്തുകളഞ്ഞ മണ്ണിൽ ഇനി ബാക്കിയുള്ളത് പൊട്ടിപൊളിഞ്ഞ കെട്ടിടങ്ങളും ചോരയുടെ മണവും നിസ്സഹായതയോടെ...

Page 203 of 522 1 201 202 203 204 205 522
Advertisement
X
Top