ലക്ഷ്യം മറന്ന് ക്രൊയേഷ്യ; ലോകകപ്പിലൊരു ‘ഫ്രഞ്ച്’ മുത്തം (4-2) ചിത്രങ്ങള്‍, വീഡിയോ

July 15, 2018

1998 ആവര്‍ത്തിച്ചു…ഫ്രഞ്ച് പോരാളികള്‍ക്ക് രണ്ടാം വിശ്വകിരീടം. ലുഷ്‌നിക്കിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ്...

ആദ്യ പകുതി ഫ്രാന്‍സിനൊപ്പം; ക്രൊയേഷ്യ പ്രതിരോധത്തില്‍ (2-1) ചിത്രങ്ങള്‍, വീഡിയോ July 15, 2018

ഫ്രാന്‍സ് – ക്രൊയേഷ്യ ഫൈനല്‍ മത്സരത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ ഫ്രഞ്ച് ടീം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലീഡ് ചെയ്യുന്നു....

പെനാല്‍റ്റി ഭാഗ്യം; ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ (2-1) July 15, 2018

38-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ പിറന്നു. ആദ്യ ഗോളിന് വഴിയൊരുക്കിയ ഗ്രീസ്മാന്‍ പെനാല്‍റ്റിയിലൂടെയാണ് രണ്ടാം ഗോള്‍ നേടിയത്. വിഎആറിന്റെ...

അട്ടിമറികളുടെ ക്രൊയേഷ്യ; ഫ്രാന്‍സിന് മറുപടി ഗോള്‍ (1-1) July 15, 2018

ഫൈനല്‍ മത്സരത്തിന്റെ 18-ാം മിനിറ്റില്‍ ഫ്രാന്‍സ് നേടിയ ഗോളിന് ക്രൊയേഷ്യയുടെ മറുപടി. ഇവാന്‍ പെരിസിച്ചിലൂടെയായിരുന്നു ക്രൊയേഷ്യയുടെ സമനില ഗോള്‍. #CRO...

ഓ… ഓണ്‍ ഗോള്‍!!!; ഫ്രാന്‍സിന് ലീഡ് (1-0) July 15, 2018

വിശ്വ കിരീടത്തിനായുള്ള കലാശപോരാട്ടത്തില്‍ ഫ്രാന്‍സ് ലീഡ് ചെയ്യുന്നു. മത്സരത്തിന്റെ 18-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് ആനുകൂല്യത്തിലൂടെയാണ് ഫ്രാന്‍സ് ലീഡ് നേടിയത്....

നെഞ്ചിടിപ്പിന്റെ മിനിറ്റുകള്‍; കലാശപോരാട്ടത്തിന് കിക്കോഫ്… July 15, 2018

ഫ്രാന്‍സ് – ക്രൊയേഷ്യ ഫൈനല്‍ മത്സരത്തിന് കിക്കോഫ് മുഴങ്ങി. മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ ഇനി തീപാറുന്ന പോരാട്ടം. ലോകം ഉറ്റുനോക്കുന്നു...

കിക്കോഫിന് ഇനി മിനിറ്റുകള്‍ മാത്രം; റഷ്യന്‍ കാഴ്ചകളിലേക്ക്… July 15, 2018

റഷ്യന്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിന് ലുഷ്‌നിക്കി ഉണര്‍ന്നു. ഏതാനും മിനിറ്റുകള്‍ക്കം തീപാറുന്ന പോരാട്ടത്തിന് കിക്കോഫ് മുഴങ്ങും. ലോകകപ്പ് സമാപനത്തോടനുബന്ധിച്ചുള്ള ആഘോഷ...

ലുഷ്‌നിക്കിയില്‍ മലയാളികളും; ആവേശം വാനോളം July 15, 2018

റഷ്യന്‍ ലോകകപ്പ് ഫൈനലിന് കിക്കോഫ് മുഴങ്ങാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ ലുഷ്‌നിക്കിയില്‍ മലയാളി സാന്നിധ്യമേറുന്നു. മലയാളി വേഷമായ മുണ്ടുടുത്ത് എത്തിയ ഒരു...

Page 2 of 29 1 2 3 4 5 6 7 8 9 10 29
Top