Advertisement

ഫിഫ ഫീവര്‍ ടീസറുമായി മൈ സ്റ്റോറി

അര്‍ജന്റീന ഇന്നിറങ്ങും

റ​ഷ്യ​ൻ ലോ​ക​ക​പ്പി​ലെ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന്. മ​ര​ണ ഗ്രൂ​പ്പാ​യ ഗ്രൂ​പ്പ് ഡി​യി​ലെ ഐ​സ്‌​ല​ന്‍​ഡുമായാണ് അര്‍ജന്റീനയുടെ ആദ്യ പോരാട്ടം. മോ​സ്‌​കോ​യി​ലെ...

ഗോളുകളില്‍ ആറാടി സോച്ചി സ്റ്റേഡിയം; സമനിലയിലായത് സ്‌പെയിന്‍/ ക്രിസ്റ്റ്യാനോ പോരാട്ടമെന്ന് കായികലോകം

റഷ്യന്‍ ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഗ്രൂപ്പ് ബിയിലെ പോര്‍ച്ചുഗല്‍/ സ്‌പെയ്ന്‍...

മൂന്നടിച്ച് റോണോജാലം!!! ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് ആഘോഷരാവ് (3-3)

കൈയടിക്കാതെ വയ്യ…അസാധ്യമെന്ന് തോന്നിയത് പുഷ്പം പോലെ സാധ്യമാക്കുന്ന റോണോജാലം!!! ഹാട്രിക് നേട്ടവുമായി ക്രിസ്റ്റ്യാനോ...

നാടകീയം…അവിശ്വസനീയം!!! മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് ഗോളുകള്‍ നേടി സ്‌പെയിന്‍ കുതിക്കുന്നു (3-2)

ലോകകപ്പ് ചരിത്രത്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത മത്സരങ്ങളുടെ പട്ടികയിലേക്ക് സ്‌പെയിന്‍- പോര്‍ച്ചുഗല്‍ മത്സരം. ആരാധകര്‍ക്ക് ഒരു നിമിഷം...

‘കിംഗ് ഈസ് കിംഗ്’; രണ്ടാം ഗോള്‍ നേടി ക്രിസ്റ്റ്യാനോയുടെ കുതിപ്പ് തുടരുന്നു (2-1)

ക്രിസ്റ്റ്യാനോയെ പൂട്ടാനുള്ള പൂട്ടൊന്നും സ്പാനിഷ് നിരയുടെ കൈവശമില്ലെന്ന് തെളിയിക്കുകയാണ് സ്‌പെയിന്‍- പോര്‍ച്ചുഗല്‍ പോരാട്ടത്തിന്റെ ആദ്യ പകുതി. മത്സരം ആദ്യ പകുതി...

തിരിച്ചടിച്ച് സ്‌പെയിന്‍; സമനില പിടിച്ച് ഡീഗോ കോസ്റ്റയുടെ ഗോള്‍

ആദ്യ മിനിറ്റില്‍ പോര്‍ച്ചുഗല്‍ നല്‍കിയ അടിയ്ക്ക് തിരിച്ചടി നല്‍കി സ്പാനിഷ് പട. പോര്‍ച്ചുഗലിന്റെ ഡീഗോ കോസ്റ്റ നേടിയ ഗോളിന്റെ ബലത്തില്‍...

റോണോയെ വീഴ്ത്താന്‍ നോക്കി; നാലാം മിനിറ്റില്‍ സ്പാനിഷ് ഗോള്‍ വല കിലുങ്ങി!!! (ഗോള്‍ കാണാം)

നാലാം മിനിറ്റില്‍ സ്‌പെയിന്റെ നെഞ്ചകം പിളര്‍ത്തി ക്രിസ്റ്റ്യാനോയുടെ ഗോള്‍. പോര്‍ച്ചുഗലിന്റെ കുന്തമുന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മുന്നേറ്റം തടയാന്‍ ശ്രമിച്ച സ്‌പെയിന്‍...

‘സെല്‍ഫ്’ അടിച്ച് മൊറോക്കോ വീണു; അവസാന മിനിറ്റില്‍ ഇറാന് ജയം

ലോകകപ്പ് ഗ്രൂപ്പ് ബി യിലെ മത്സരത്തില്‍ മൊറോക്കയെ തോല്‍പ്പിച്ച് ഇറാന്‍ ആദ്യ ജയം സ്വന്തമാക്കി. മൊറോക്കോ വച്ചുനീട്ടിയ സെല്‍ഫ് ഗോളിന്റെ...

മുത്താണ് ‘സാബിവാക്ക’

കാല്‍പ്പന്താരവത്തിന് തുടക്കമായതോടെ ഗ്രൗണ്ടിലെ താരങ്ങള്‍ക്കൊപ്പം ഉയരുന്നത് ‘സാബിവാക്ക’ കൂടിയാണ്. റഷ്യന്‍ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നമാണ് ‘സാബിവാക്ക’യെന്ന കുസൃതിക്കുടുക്കയായ ചെന്നായ. കൗശലത്തിന്റെയും...

Page 24 of 29 1 22 23 24 25 26 29
Advertisement
X
Top