ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ ദക്ഷിണ കൊറിയക്കെതിരെ സൂപ്പർ താരം നെയ്മർ കളിക്കുമെന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ. ടീമിനൊപ്പം പരിശീലിച്ചാൽ...
ഗോൾഡൻ നേടാനല്ല താൻ ഖത്തറിലെത്തിയതെന്ന് ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ. താൻ സപ്നം...
ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് കരുത്തരായ ബ്രസീൽ ഇന്നിറങ്ങും. ദക്ഷിണ കൊറിയയാണ്...
ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട്. ഒന്നിനുപിന്നാലെ ഒന്നായി നേടിയ മൂന്ന് തകര്‍പ്പന്‍ ഗോളുകള്‍ക്കാണ് ജയം. ഇതോടെ...
ക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള ഇംഗ്ലണ്ട് സെനഗല്‍ ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ട് മുന്നില്‍. രണ്ട് ഗോളിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം പകുതിയിലിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് സാക്കയിലൂടെ...
ക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള ഇംഗ്ലണ്ട് സെനഗല്‍ ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ട് മുന്നില്‍. 38-ാം മിനിറ്റില്‍ ജോര്ഡന് ഹെന്‍ഡേഴ്സണിലൂടെയാണ് ഇംഗ്ലണ്ട് ആദ്യ ഗോള്‍ നേടിയത്....
ബ്രസീലിയൻ ഇതിഹാസ ഫുട്ബോൾ താരം പെലെയുടെ റെക്കോർഡ് തകർത്ത് കിലിയൻ എംബാപ്പെ. 24 വയസ്സിൽ താഴെ ഫിഫ ലോകകപ്പിൽ ഏറ്റവും...
ഖത്തർ ലോകകപ്പിൽ ഫ്രഞ്ച് വിപ്ലവം. പ്രീ-ക്വാർട്ടർ മത്സരത്തിൽ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാർ ക്വാർട്ടറിൽ പ്രവേശിച്ചു....
ഖത്തർ ലോകകപ്പിൽ പോളണ്ടിനെതിരെ ലീഡ് ഉയർത്തി ഫ്രാൻസ്. 74 ആം മിനിറ്റിൽ എംബാപ്പെയുടെ കിടിലൻ ഗോളിലൂടെയാണ് രണ്ടാം ഗോൾ കണ്ടെത്തിയത്....