ബംഗാർ തെറിയ്ക്കും; സഹപരിശീകരെ നിയമിക്കാനുള്ള അഭിമുഖം ആരംഭിച്ചു

3 days ago

ഇന്ത്യൻ ടീമിൻ്റെ മുഖ്യപരിശീലകനായി രവി ശാസ്ത്രിയെ നിലനിർത്തിയതിനു പിന്നാലെ കോച്ചിംഗ് സ്റ്റാഫിൽ അഴിച്ചു പണിക്കൊരുങ്ങി ബിസിസിഐ. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ്...

സഞ്ജു ഇന്ത്യ എ ടീമിൽ August 19, 2019

ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ ഉ​ൾ​പ്പെ​ടു​ത്തി. അ​ടു​ത്ത മാ​സം കാ​ര്യ​വ​ട്ടം സ്പോ​ർ​ട്സ് ഹ​ബ്ബി​ൽ‌...

സോഷ്യൽ മീഡിയയിലും കോലി തന്നെ താരം; ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിനു വാങ്ങുന്നത് 1.35 കോടി August 19, 2019

സോഷ്യൽ മീഡിയയിലും താരമായി ഇന്ത്യൻ നായകൻ വിരാട് കോലി. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് കോലി വാങ്ങുന്നത് 1.35 കോടി രൂപയാണെന്നാണ്...

ആർച്ചറിനെ വിമർശിച്ച അക്തറിനെ ട്രോളി യുവരാജ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ August 19, 2019

ആഷസ് ടെസ്റ്റിനിടെ സ്വന്തം ബൗളിങില്‍ പരിക്കേറ്റു വീണ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെതിരായ പെരുമാറ്റത്തിന്‍റെ പേരില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര...

ഡൽഹി താരം ചാംഗ്തെ നോർവേ ക്ലബ് വൈക്കിംഗ് എഫ്സിയിൽ August 19, 2019

ഡെൽഹി ഡൈനാമോസിന്റെ താരം ലാലിയൻസുവാല ലാലിയൻസുവാല ചാംഗ്തെ ഇനി നോർവീജിയൻ ക്ലബായ വൈക്കിംഗ്സ് എഫ്സിയിൽ കളിക്കും. മുൻപ് രണ്ടു വട്ടം...

ബ്രാഡ് ഹാഡിൻ സൺ റൈസേഴ്സിന്റെ സഹപരിശീലകൻ August 19, 2019

മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ ഐപിഎൽ ടീമായ സൺ റൈസേഴ്സ് ഹൈദരാബാദിൻ്റെ സഹപരിശീലകനായി ചുമതലയേറ്റു. സൺ റൈസേഴ്സ്...

കുട്ടീഞ്ഞോ ബയേണിലെത്തി; 10ആം നമ്പർ ജേഴ്സി അണിയും August 19, 2019

സ്പാനിഷ് ക്ലബ് ബാഴ്സലോനയിൽ നിന്നും ബ്രസീൽ താരം ഫിലിപ്പെ കുട്ടീഞ്ഞോ ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിലെത്തി. ലോൺ അടിസ്ഥാനത്തിലാണ് കുട്ടീഞ്ഞോ...

ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിൽ ഇനി കോലി സ്റ്റാൻഡ് August 19, 2019

ഇന്ത്യൻ സീനിയർ ടീം ജേഴ്സിയിൽ 11 വർഷം പൂർത്തിയാക്കിയ നായകൻ വിരാട് കോലിക്ക് ആദരവുമായി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷൻ. ഡൽഹിയിലെ...

Page 3 of 298 1 2 3 4 5 6 7 8 9 10 11 298
Top