ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറാന്‍ ‘സൈ്വപ് ടു സ്വിച്ച്’ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ August 30, 2019

ആന്‍ഡ്രോയിഡ് ഫോണുകളിലെ ജിമെയില്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറുമായി ഗൂഗിള്‍. ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറാന്‍ ‘സൈ്വപ് ടു...

മാൽവെയർ കടന്നുകയറി; ഫോണിൽ ഈ ആപ്പ് ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യുക ! August 29, 2019

ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പുകളെല്ലാം ഗൂഗിളിന്റെ കർശന നിരീക്ഷണത്തിലാണ്. ചില ആപ്പുകളിൽ മാൽവെയറുകളും, ഫോണിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്ന മറ്റ്...

റെഡ്മി നോട്ട് 8 വരുന്നു; പ്രീ-ബുക്കിംഗ് രജിസ്‌ട്രേഷൻ ഒരു മില്യൺ കടന്നു August 25, 2019

റെഡ്മി നോട്ട് 8 വരുന്നു. ഇതുവരെയുള്ള പ്രീ-ബുക്കിംഗ് രജിസ്‌ട്രേഷൻ ഒരു മില്യൺ കടന്നു. റെഡ്മി 8 സീരീസിലെ നോട്ട് 8,...

ഭൂമിയില്‍ നിന്ന് കൊണ്ട് ഭൂമി തിരിയുന്നത് കാണാം August 25, 2019

ബഹിരാകാശവും ഭൂമിയുമെല്ലാം നമ്മില്‍ എന്നും കൗതുകം ജനിപ്പിക്കുന്നവയാണ്. കൗതുകങ്ങള്‍ ഒളിപ്പിക്കുന്നതില്‍ നമ്മുടെ ഭൂമിയും ഒട്ടും മോശക്കാരനല്ല. അത്തരമൊരു വീഡിയോ ആണ്...

പലഹാരങ്ങളുടെ പേരുകൾ പഴങ്കഥ; ആൻഡ്രോയ്ഡ് വെർഷനുകൾക്ക് ഇനി നമ്പർ മാത്രം August 23, 2019

ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ക്ക് മധുര പലഹാരങ്ങളുടെ പേരിടുന്ന രീതി ഗൂഗിള്‍ അവസാനിപ്പിക്കുന്നു. ഇനി വരുന്ന ആൻഡ്രോയ്ഡ് വെർഷനുകളിൽ പേരുകൾക്കു പകരം നമ്പരിടാനാണ്...

ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളിൽ പ്രവേശിച്ചാൽ ഇനി ഉടനറിയാം August 19, 2019

തങ്ങൾ അവതരിപ്പിച്ചതിൽവെച്ച് ഏറ്റവും വലിയ അപ്‌ഡേറ്റ് നൽകാനൊരുങ്ങി ഗൂഗിൾ ക്രോം. പാസ്വേഡ് ചെക്കപ്പ് ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. ഇതോടെ ഓൺലൈൻ...

കാറിന്റെ താക്കോല്‍ കൈക്കുള്ളില്‍ സ്ഥാപിച്ച് ടെക്‌സാസില്‍ നിന്നൊരു യുവതി August 18, 2019

സാങ്കേതിവിദ്യ ദിനംപ്രതി വളരുന്ന ലോകത്ത്, രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രീതികളിലും ആധുനിക സാങ്കേതികവിദ്യയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്. ബാങ്കിങ് സംവിധാനവും ബയോമെട്രിക് ലോക്കുകളും...

Page 4 of 53 1 2 3 4 5 6 7 8 9 10 11 12 53
Top