Advertisement

‘സൂഫിയും സുജാതയും’ വ്യാജ പതിപ്പ് പുറത്ത്

കൊവിഡ് കാലത്ത് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഹാസ്യ ദൃശ്യാവിഷ്‌കാരവുമായി കാലിക്കറ്റ് വിഫോര്‍യു ടീം

കൊവിഡ് കാലത്ത് വ്യത്യസ്തമായ ഹാസ്യ ദൃശ്യാവിഷ്‌കാരവുമായി കാലിക്കറ്റ് വിഫോര്‍യു ടീം. കൊവിഡ് കാരണം വീട്ടിലിരിക്കുന്ന മലയാളികളെ ചിരിപ്പിക്കുക മാത്രമല്ല കൊവിഡ്...

ടിക് ടോക്കിൽ നയൻതാരയുടെ രൂപസാദൃശ്യമുള്ള പെൺകുട്ടി വൈറൽ

ടിക് ടോക് എന്ന സമൂഹ മാധ്യമത്തിലൂടെ പ്രശസ്തരാകുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്....

അനൂപ് മേനോനും രഞ്ജിത്തും ഒരുമിക്കുന്ന ‘കിംഗ് ഫിഷ്’; ട്രെയിലർ

അനൂപ് മേനോന്റെ ‘കിംഗ് ഫിഷ്’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. രഞ്ജിത്തും അനൂപ്...

ഡോക്ടർമാരുടെ കൂട്ടായ്മയിൽ ഷോർട്ട് ഫിലിം; ‘ഡോക്ടർ കൊവിഡ്; ഈ കാലവും കടന്നുപോകും’

കൊവിഡ് കാലത്ത് പ്രതീക്ഷയുടെ പൊൻകിരണങ്ങൾ സമ്മാനിച്ചുകൊണ്ട് ‘ഡോക്ടർ കൊവിഡ്; ഈ കാലവും കടന്നുപോകും’ എന്ന ഷോർട്ട് ഫിലിം. ഷോർട്ട് ഫിലിമിന്‍റെ...

‘അന്ന പ്രണയവുമൊക്കെയായി വേറെ ലെവൽ, എനിക്കാണെങ്കിൽ പാത്രം കഴുകലും തുണിയലക്കും പണിയോട് പണി’; കപ്പേള വിശേഷങ്ങൾ പങ്കുവച്ച് ആർജെ നിൽജ

ആർജെ നിൽജ/രതി വി.കെ നാട്ടിൻപുറങ്ങളിൽ നമുക്ക് സുപരിചിതയായ ഒരയൽപക്കത്തുകാരി. കൂട്ടുകാരിക്കൊപ്പം എന്തിനും കൂടെ നിൽക്കുന്ന ചങ്കത്തി. മുസ്തഫ സംവിധാനം ചെയ്ത...

സിനിമയിൽ ഗൂഢ സംഘമുണ്ടന്ന് പറഞ്ഞത് അനുഭവത്തിൽ നിന്ന്: നീരജ് മാധവ്

സിനിമയിൽ ഗൂഢ സംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ പുറത്താണെന്ന് നീരജ് മാധവ്. ഇതിനെക്കുറിച്ച് നേരത്തെ സമൂഹ മാധ്യമത്തിൽ നൽകിയ കുറിപ്പിൽ നീരജ്...

‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് മാറ്റിനിർത്തൽ; നിരപരാധിത്വം സമൂഹത്തിന് മുന്നിൽ തെളിയിക്കുമെന്ന് തിരക്കഥാകൃത്ത്

‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന മാറ്റിനിർത്തപ്പെട്ടതിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ തെറ്റെന്ന് തോന്നിയവയിൽ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ബാക്കിയെല്ലാം...

വാരിയംകുന്നന്റെ തിരക്കഥാകൃത്തിനെ മാറ്റി; വിശദീകരണവുമായി ആഷിഖ് അബു

സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയിലെ തിരക്കഥാകൃത്തിനെ മാറ്റി....

സുരേഷ് ഗോപിയുടെ ‘കാവൽ’; താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആദ്യ ടീസർ

സുരേഷ് ഗോപിയുടെ പുതിയ ചിത്രം കാവലിന്റെ ടീസർ പുറത്ത്. ആക്ഷൻ സൂപ്പർ സ്റ്റാറിന്റെ 61ാം പിറന്നാളിനാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ടീസറിൽ...

Page 531 of 1003 1 529 530 531 532 533 1,003
Advertisement
X
Exit mobile version
Top