ഇന്ത്യയില്‍ സിക വൈറസ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. അഹമ്മദാബാദില്‍ മൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യമായാണ് ഇന്ത്യയില്‍ രോഗം...
കാഞ്ഞിരപ്പള്ളിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ജോര്‍ജ്ജ് തോമസാണ് മരിച്ചത്. ...
അടിമാലി കല്ലാറിന് സമീപം അനധികൃതമായി സൂക്ഷിച്ചിരുന്ന 250അന്‍പത് കേസ് വൈന്‍ എക്സൈസ് പിടികൂടി....
എൽ.ഡി.എഫ്. സർക്കാരിൻറെ ഒന്നാം വാർഷികാഘോഷത്തിൻറെ ഭാഗമായി ഓപ്പറേഷൻ ഒളിമ്പ്യ പദ്ധതിമന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. 20202024 ഒളിമ്പിക്‌സിൽ മെഡൽ...
മലബാറിൽ പലഭാഗങ്ങളിലും കാണുന്ന ഒരു പാനീയമാണ് അവൽ മിൽക്ക്. നാം കടകളിൽ നിന്നും കൂൾ ബാറിൽ നിന്നുമെല്ലാം ഇത് കുടിച്ചിട്ടുണ്ട്....
പരിശീലന പറക്കലിനിടെ കാണാതായ വ്യോമസേനയുടെ സുഖോയ് വിമാനത്തിലെ പൈലറ്റുമാരെ കണ്ടെത്താന്‍ അര്‍ദ്ധ സൈനിക വിഭാഗവും രംഗത്ത്. വെള്ളിയാഴ്ചയോടെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍...
സ്ക്കൂളുകളില്‍ ഈ അധ്യയന വര്‍ഷത്തേക്ക് ആവശ്യത്തിന് യൂണിഫോം വിതരണം എത്തിച്ചിട്ടില്ലെന്ന് പരാതിപ്പെട്ട അധ്യാപകനെ സസ്പെന്റ് ചെയ്തു. കോഴിക്കോട് തോപ്പയില്‍ എല്‍പി...
ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ തീപിടിത്തമുണ്ടായ കാറിനുള്ളിൽ വെന്തുമരിച്ചു. ചെന്നൈ മഹാബലിപുരത്ത് മനാമ വില്ലേജിന് സമീപം ഈസ്റ്റ് കോസ്റ്റ്...
അര്‍ണബ് ഗോ സ്വാമി അര്‍എസ്എസിന്റെ ഗുണ്ടയാണെന്ന് എംബി രാജേഷ്. കഴിഞ്ഞ ദിവസം തന്നെ തെറ്റിദ്ധരിപ്പിച്ച് റിപബ്ലിക്ക് ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ച...