
സ്വർണ്ണത്തിന് വില കുറഞ്ഞു. പവന് എൺപത് രൂപയാണ് കുറഞ്ഞത്. ഇപ്പോൾ സ്വർണ്ണം പവന് വില 22,320 രൂപയാണ്. ...
കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പ്രതികളായ പൾസർ സുനിയെയും വിജേഷിനെയും കൊച്ചി ഗോശ്രീ...
പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ വിവിദ യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഇന്ന്. യുണൈറ്റഡ് ഫോറം...
കൊൽക്കത്തയിലെ ഹോൾസെയിൽ വിപണിയായ ബുറാബസാറിൽ വൻ തീപിടുത്തം. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ആളപായമില്ല....
ഷൂട്ടിങ് ലോകകപ്പ് 10 മീറ്റർ എയർപിസ്റ്റൾ മിക്‌സഡ് ടീം വിഭാഗത്തിൽ ഇന്ത്യയുടെ ഹീന സിദ്ദു-ജിതു റായ് ടീമിന് സ്വർണം. 2020...
അതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. 163മെഗാവാട്ടിന്റെ പദ്ധതിയാണ് അതിരപ്പള്ളിയില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വൈദ്യുത മന്ത്രി എംഎം മണി നിയമസഭയില്‍ രേഖാമൂലം ഉത്തരം...
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയി. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് സഭയിൽ അടിയന്തര പ്രമേയത്തിന്...
നാഗര്‍കോവില്‍ ആരുവായിമൊഴിയില്‍ കാറും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു....
വിമാനത്തിനുള്ളിൽ യാത്രക്കാരെ നിന്ന് യാത്ര ചെയ്യാൻ അനുവദിച്ച സംഭവത്തിൽ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്. പാക് ഇന്റർനാഷണൽ എയർലൈൻസ്...