രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ടി.സിദ്ദിഖ് എം.എൽ.എ. പൊലീസിന്റെ സാന്നിധ്യത്തിൽ എസ്എഫ്ഐ പ്രവർത്തകർ ഓഫീസിൻ്റെ...
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും, അങ്കണവാടികൾക്കും ജില്ലാ...
പി.സി. ജോര്‍ജിനെതിരായ പീഡന പരാതിയില്‍ സംശയമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. പരാതി...
തിരുവനന്തപുരം നഗരസഭയിൽ വീണ്ടും ക്രമക്കേട് കണ്ടെത്തി. വാണിജ്യാടിസ്ഥാനത്തിൽ ഉള്ള ബിൽഡിംഗിന് അനധികൃതമായി കെട്ടിട നമ്പർ നൽകിയെന്നാണ് കണ്ടെത്തിയത്.നഗരസഭ നടത്തിയ ആഭ്യന്തര...
കശുമാങ്ങാനീര് വാറ്റിയുള്ള മദ്യം (ഫെനി) ‘കണ്ണൂര്‍ ഫെനി’ ഡിസംബറോടെ എത്തും. ഫെനി ഉത്പാദിക്കുന്നതിന് പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് അന്തിമാനുമതി...
എകെജി സെന്റര്‍ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്ടന്നുണ്ടായ ആക്രമണമല്ല, ആസൂത്രിതമാണ്. സിസിടിവി ദൃശ്യങ്ങളില്‍ വാഹനം ആദ്യം വന്നുപോകുന്നത്...
എ കെ ജി സെന്റര്‍ ആക്രമണത്തെ സിപിഐഎം ആഘോഷമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭരണകക്ഷി നേതാക്കള്‍ പറഞ്ഞുവിടുന്ന...
എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പി സി വിഷ്ണുനാഥ് സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. അക്രമം...
സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റയിൽമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്. കഴിഞ്ഞവർഷം ഓഗസ്റ്റ് 16നാണ് ഗവർണർ...