Advertisement

നീരജ് മാധവ് ബോളിവുഡിലേക്ക്

നിലമ്പൂരിൽ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

നിലമ്പൂർ താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി മുതൽ പ്രദേശത്ത്...

യുപിയിൽ ബസ് അപകടം; 17 മരണം

ഉത്തർപ്രദേശിൽ ബസ് മറിഞ്ഞ് 17 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മെയിൻപുരി...

കെവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

കെവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. നീനുവിന്റെ വിദ്യാഭ്യാസ...

സംഘപരിവാർ താജ്മഹലിന്റെ ഗേറ്റ് തകർത്തു

ചരിത്രസ്മാരകമായ താജ്മഹലിനു നേരെ സംഘപരിവാർ ആക്രമണം. വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ താജ്മഹലിന്റെ പടിഞ്ഞാറ് ഭാഗത്തെ ഗേറ്റ് തകർത്തു. ചുറ്റികകളും...

ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ഡ്രൈവിങ് ലൈസൻസ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ ത്വരിതഗതിയിലാക്കി കേന്ദ്ര സർക്കാർ. വാഹനാപകടമുണ്ടാക്കി കടന്നു കളയുന്നവരെ പിടികൂടുന്നതിനായാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 11കോടിയുടെ വിദേശ കറന്‍സി പിടിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 11കോടിയുടെ വിദേശ കറന്‍സി പിടിച്ചു. ഡല്‍ഹി കൊച്ചി ദുബായി ഫ്ളൈറ്റിലെ യാത്രക്കാരനില്‍ നിന്നാണ് കന്‍സി പിടികൂടിയത്. ഇയാള്‍...

പറവൂരില്‍ ക്ഷേത്രങ്ങളില്‍ വന്‍ മോഷണം

പറവൂര്‍ കോട്ടുവള്ളിയില്‍ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം. തൃക്കപുരം ക്ഷേത്രത്തിലും ശ്രീനാരായണ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.പുലര്‍ച്ചെ  ക്ഷേത്രത്തില്‍ പൂജയ്ക്കായി  എത്തിയ പൂജാരിയും...

ഖത്തറില്‍ ഈദുല്‍ഫിത്തര്‍ അവധി പ്രഖ്യാപിച്ചു

ഈ​ദു​ല്‍​ഫി​ത്തര്‍ പ്ര​മാ​ണി​ച്ച് ഖ​ത്ത​റി​ല്‍ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജൂ​ണ്‍ 13 മു​ത​ല്‍ 23 വ​രെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍...

ലോകകപ്പ് ചരിത്രത്തിലെ ഒരേയൊരു യൊഹാന്‍ ക്രൈഫ്‌!!!

2014 ലോകകപ്പില്‍ ഹോളണ്ട് ഫേവറിറ്റുകളായിരുന്നു, അതായത് പഴയ നെതര്‍ലാന്‍ഡ്. 2014 ലെ സെമി ഫൈനലിലാണ് ഹോളണ്ട് പട വീണത്. അതുവരെ...

Page 10905 of 11333 1 10,903 10,904 10,905 10,906 10,907 11,333
Advertisement
X
Top