ഹർമൻപ്രീതിന്റെ വെടിക്കെട്ട് പാഴായി; ട്രെയിൽബ്ലേസേഴ്സിന് ത്രസിപ്പിക്കുന്ന ജയം

May 6, 2019

വനിതാ ടി-20 ചലഞ്ചിലെ ആദ്യ മത്സരത്തിൽ ഹർമൻപ്രീത് കൗർ നയിച്ച സൂപ്പർ നോവാസിനെതിരെ സ്മൃതി മന്ദന നയിച്ച ട്രെയിൽബ്ലേസേഴ്സിന് ത്രസിപ്പിക്കുന്ന...

ആനകളെ ഇല്ലാതാക്കുന്നു; പിണറായി രാജി വെക്കേണ്ടി വരുമെന്ന് പിസി ജോർജ്ജ് May 6, 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിന് പിന്നില്‍ ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണെന്ന് പി സി ജോര്‍ജ് എംഎല്‍എ. വിലക്കിന് പിന്നില്‍...

കുവൈറ്റിൽ വിസാ മാറ്റത്തിന് ഫീസ് വർദ്ധിപ്പിക്കാൻ സാധ്യത May 6, 2019

കുവൈറ്റിൽ വിസാ മാറ്റത്തിന് ഫീസ് വർദ്ധിപ്പിക്കാൻ സാധ്യത.മാൻ പവർ അതോറിറ്റി ആണ് ഇതു സംബന്ധിച്ച പഠനങ്ങൾ നടത്തുന്നത് . നിലവിൽ...

രാ​ജീ​വ് ഗാ​ന്ധി അ​ഴി​മ​തി​ക്കാ​ര​നെ​ന്ന് ആ​വ​ർ​ത്തി​ച്ച് ന​രേ​ന്ദ്ര മോ​ദി May 6, 2019

മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രേ അ​ഴി​മ​തി പ​രാ​മ​ർ​ശം ആ​വ​ർ​ത്തി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബൊ​ഫോ​ഴ്സ് കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ രാ​ജീ​വ്...

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പിണറായി വിജയനെ സന്ദർശിച്ചു May 6, 2019

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ചന്ദ്രശേഖർ റാവു...

ശാന്തിവനം; പ്രകൃതിയെ സംരക്ഷിച്ച് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുമെന്ന് ജില്ലാ കളക്ടർ May 6, 2019

ശാന്തി വനത്തിലൂടെയുള്ള  വൈദ്യുതി പദ്ധതി പ്രകൃതിയെ സംരക്ഷിച്ച് നടപ്പാക്കാൻ ശ്രമിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള. മുറിക്കേണ്ട...

‘സാര്‍ ഞാനും കൂടെ നിന്നോട്ടെ’; ആ നിൽപ് ചരിത്രമായി; താൻ സിനിമയിലെത്തിയ കഥ പറഞ്ഞ് മമ്മൂട്ടി May 6, 2019

കെഎസ് സേതുമാധവൻ്റെ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. വളരെ അവിചാരിതമായിരുന്നു തൻ്റെ സിനിമാ പ്രവേശനമെന്ന്...

കേരളത്തിൽ എൻഡിഎ മൂന്ന് സീറ്റ് നേടുമെന്ന് തുഷാർ വെള്ളാപ്പള്ളി May 6, 2019

കേരളത്തിൽ എൻഡിഎ മൂന്ന് സീറ്റുകൾ നേടുമെന്നാണ് പാർട്ടിയുടെ വിലയിരുത്തലെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിജെപി ശക്തമല്ലാത്ത ചിലയിടങ്ങളിൽ പ്രചാരണത്തിൽ...

Top