സുഡാനില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 30 പേര്‍ മരിച്ചു 200പേര്‍ക്ക് പരുക്ക്

June 4, 2019

സുഡാനില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 30ലധികം പേര്‍ മരിച്ചു. ആക്രമണത്തില്‍ 200ഓളം പേര്‍ക്ക് പരുക്കേറ്റു. സിവിലിയന്‍ സര്‍ക്കാരിന്...

തിരുവനന്തപുരം ജില്ലയിൽ പനി ബാധിതർക്കായി എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രത്യേക കൗണ്ടർ June 4, 2019

സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് തിരുവനന്തപുരം ജില്ലയിലും ജാഗ്രതാ നിർദേശം. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനി ലക്ഷണങ്ങളോടെ...

നിപ: 311 പേർ നിരീക്ഷണത്തിൽ June 4, 2019

കൊച്ചിയിൽ ചികിത്സയിലുള്ള യുവാവിന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം. പനി ബാധിച്ച കാലയളവിൽ രോഗിയുമായി...

പാലാരിവട്ടം മേൽപ്പാലം ക്രമക്കേട്; ആർബിഡിസികെ, കിറ്റ്‌കോ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിൽ June 4, 2019

പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ കിറ്റ്‌കോ ഉദ്യോഗസ്ഥരും കരാറെടുത്ത കമ്പനിയുമടക്കം അഞ്ച്  പ്രതികൾ. ആർബിഡിസികെ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്....

കുട്ടികളുടെ സുരക്ഷ; സ്‌കൂളിലും വഴിയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായി കേരള പൊലീസിന്റെ മാർഗ്ഗരേഖ June 4, 2019

സംസ്ഥാനത്ത് സ്‌കൂളുകൾ വ്യാഴാഴ്ച തുറക്കാനിരിക്കെ കുട്ടികളുടെ ക്ഷേമം മുൻനിർത്തി സംസ്ഥാന പൊലീസ് മാർഗ്ഗരേഖ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. വിവിധ സർക്കാർ വകുപ്പുകളുമായി...

കേരളത്തില്‍ കാലവര്‍ഷം അടുത്ത 96 മണിക്കൂറുകള്‍ക്കുള്ളില്‍ എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് June 4, 2019

കേരളത്തില്‍ കാലവര്‍ഷം 96 മണിക്കൂറുകള്‍ക്കുള്ളില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവര്‍ഷം ജൂണ്‍ ആറിനെത്തുമെന്ന് കാലവസ്ഥ വകുപ്പ് നേരത്തെ...

കാഞ്ചിയാര്‍ പഞ്ചായത്തില്‍ വനം വകുപ്പിന്റെ കൈവശമുള്ള സ്ഥലം വിട്ടുനല്‍കണെന്ന ആവശ്യം ശക്തമാകുന്നു June 4, 2019

കാഞ്ചിയാര്‍ പഞ്ചായത്തില്‍ വനം വകുപ്പ് കൈവശപ്പെടുത്തി വച്ചിരിക്കുന്ന സ്ഥലം പഞ്ചായത്തിന് വിട്ട് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച്...

മലമ്പുഴ ഉദ്യാനത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ June 4, 2019

മലമ്പുഴ ഉദ്യാനത്തില്‍ സന്ദര്‍ശനം നടത്തുന്ന സഞ്ചാരികള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഉദ്യാനത്തിനകത്ത് വെച്ച് സംഭവിക്കുന്ന അപകടങ്ങള്‍ക്ക് പരമാവധി 50000...

Top