കാസറ കൗതുക കാഴ്ചകള്‍ 2019
കലോത്സവ വേദിയിലെ കൗതുക കാഴ്ചകള്‍ പകര്‍ത്തൂ സമ്മാനം നേടൂ
കലോത്സവ വേദിയിലെ കൗതുക കാഴ്ചകള്‍ പകര്‍ത്തി സമ്മാനം നേടുന്നതിന് അവസരം. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. കലോത്സവ വേദിയില്‍ കാണുന്ന വ്യത്യസ്തങ്ങളായ ദൃശ്യങ്ങള്‍ പകര്‍ത്തി 9207078637 എന്ന വാട്സ്ആപ്പ് നമ്പരിലേക്ക് അയച്ചു നല്‍കുക. തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ദൃശ്യങ്ങള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. പരമാവധി ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് അയക്കേണ്ടത്.