Advertisement

സൂര്യന് എത്തിപ്പെടാൻ പറ്റാത്ത നാട്; പരിഹാരവുമായി ഒരു “അത്ഭുത കണ്ണാടി”

ഇത് ഒരു കിടിലൻ മേക്കോവർ; അടിമുടി മാറി വർണങ്ങളിൽ തിളങ്ങി ഒരു നഗരം…

ആകെ അലങ്കോലമായി കിടന്നിരുന്ന ഒരു സ്ഥലം. ഒട്ടും ഭംഗിയില്ലാതിരുന്ന, ആർക്കും അത്ര ഇഷ്ടമില്ലാതിരുന്ന പ്രദേശം. ആ സ്ഥലമൊന്ന് മാറ്റണം. പുതുക്കി...

രക്തം പടർന്നതല്ല, ഇതൊരു വിസ്മയ കാഴ്ച; 50000 വർഷം മുമ്പ് കടലിൽ നിന്ന് ഉയർന്നു വന്ന ബീച്ച്

ചുവപ്പ് മണ്ണിനാൽ സുന്ദരമായ പ്രദേശം. ദൂരെ നിന്ന് നോക്കിയാൽ രക്തം പടർന്നതാണെന്നേ തോന്നുകയുള്ളൂ....

വിയറ്റ്നാമിന്റെ മണ്ണിൽ കൗതുകമായൊരു ഡ്രാഗൺ; സഞ്ചാരികളെ മയക്കുന്ന വിസ്മയ കാഴ്ച…

ഏത് പ്രായത്തിലും ഏത് കാലത്ത് കേട്ടാലും ഡ്രാഗൺ എന്നത് നമുക്ക് ആശ്ചര്യവും അത്ഭുതവും...

കിരീടം ചൂടിയ കേമൻ ആമ; സഞ്ചാരികൾക്ക് കൗതുകമായി മേരി ടർട്ടിൽ…

ഓസ്‌ട്രേലിയയിലെ അതിമനോഹരമായ സംസ്ഥാനമാണ് ക്വീൻസ്‌ലാന്‍ഡ്. കാടും മലയും പർവ്വതങ്ങളും ഒത്തുചേർന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ക്വീൻസ്‌ലാന്‍ഡ്. വൈവിധ്യങ്ങളാർന്ന ജൈവസമ്പത്തിന്റെ പേരിലും...

വർണങ്ങളാൽ അലങ്കരിച്ച കുന്നിൻ ചെരുവുകൾ; അവിശ്വസനീയം ഈ കാഴ്ച…

പെയിന്റ് ചെയ്തുവെച്ചപോലെ സുന്ദരമായ മലനിരകൾ… വാക്കുകൾക്കതീതമായ ദൃശ്യ ഭംഗി… മൂവായിരത്തിലധികം ഏക്കറിൽ പരന്നു കിടക്കുന്ന ഈ സുന്ദര ഭൂമി കാലിഫോർണിയയിലെ...

ദുരന്ത ഭൂമിയിൽ നിന്ന് വിനോദ സഞ്ചാര കേന്ദ്രമായി മാറി പ്രിപ്യാറ്റ്

ദുരന്ത ഭൂമിയിൽ നിന്ന് വിനോദ് സഞ്ചാര കേന്ദ്രത്തിലേക്കുള്ള മാറ്റത്തിന്റെ കഥയാണ് ഉക്രൈനിലെ പ്രിപ്യാറ്റ് എന്ന നഗരത്തിന് പറയാനുള്ളത്. ചരിത്രത്തിലെ തന്നെ...

യാത്ര പോകണോ? അതും പോക്കറ്റ് കാലിയാകാതെ; എങ്കിൽ ഇന്ത്യയിൽ നിന്ന് പോകാൻ കഴിയുന്ന 5 രാജ്യങ്ങൾ ഇതാ

കൊവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ച ഒരു മേഖലയാണ് ടൂറിസം. മിക്ക രാജ്യങ്ങളും വിദേശ സഞ്ചാരികൾക്ക് മുന്നിൽ കൊട്ടിയടച്ചിരുന്ന വാതിൽ ഇപ്പോൾ...

വയനാട് ചെമ്പ്ര പീക്കിൽ സന്ദർശകർക്ക് നിയന്ത്രണം

വയനാട് ചെമ്പ്ര പീക്കിൽ സന്ദർശകർക്ക് നിയന്ത്രണം. കനത്ത മഴയെ തുടർന്നാണ് ചെമ്പ്ര പീക്ക് വിനോദ സഞ്ചാര കേന്ദ്രത്തിൽ സന്ദർശക നിയന്ത്രണം...

സഞ്ചാരപ്രേമികളുടെ ശ്രദ്ധയാകർഷിച്ച് കാടിനുള്ളലെ കുഞ്ഞൻ വീട്

‘ദി ലോഡ് ഓഫ് റിങ്‌സ്’ സീരീസിലുള്ള സിനിമകൾ കണ്ടവരുടെ കണ്ണുടക്കിയ ഒരു കാഴ്ചയാണ് സിനിമയിലെ ഹോബിറ്റുകളുടെ കുഞ്ഞൻ വീടുകൾ. അത്തരമൊരു...

Page 10 of 31 1 8 9 10 11 12 31
Advertisement
X
Top