
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. കൊട്ടിക്കലാശം കേമമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ. അവസാന വോട്ടും ഉറപ്പിക്കാനുള്ള പാച്ചിലിലാണ് രാഷ്ട്രീയ പാർട്ടികൾ....
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ സച്ചിൻദേവിന്റെ ജീവിതയാത്രയെ കുറിച്ച് വിവരിച്ച്...
തൃക്കാക്കരയിൽ എസ്ഡിപിഐക്കെതിരെ അപകീർത്തിപരമായ പ്രസ്താവന നടത്തിയ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാർട്ടി സംസ്ഥാന...
അമ്പത്തിരണ്ടാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച നടൻമാരായി ബിജു മേനോനും ജോജു ജോസഫും മികച്ച നടിയായി രേവതിയും...
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് പഴകിയ എണ്ണ കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി...
അക്രമം തങ്ങളുടെ നയവും നിലപാടും അല്ലായെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്. മാധ്യമങ്ങള്‍ക്കു നേരെയുള്ള അക്രമത്തെ ഒരു കാരണവശാലും ബിജെപി അനുകൂലിക്കുന്നില്ല....
പൂജപ്പുരയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ അക്രമത്തെ അപലപിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം എംപി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഗുണ്ടായിസം കേരളത്തില്‍ അനുവദിക്കില്ല....
വളരെ വേഗത്തിലാണ് സാങ്കേതിക വിദ്യ വളരുന്നത്. സാധ്യതകളുടെ പുതിയൊരു ലോകം നമുക്ക് മുന്നിലേക്ക് തുറക്കുന്ന നിരവധി കണ്ടുപിടുത്തങ്ങൾ ഇപ്പോൾ വന്നുകഴിഞ്ഞു....
വിദ്വേഷ പ്രസംഗക്കേസില്‍ ജയില്‍ മോചിതനായ പി.സി.ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചു. ട്വന്റിഫോര്‍ കാമറാമാന്‍ എസ്.ആര്‍.അരുണിന് ചവിട്ടേറ്റു....