
വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി സി ജോര്‍ജെത്തിയത്....
അനന്തപുരി വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജിനെ പൊലീസ് അറസ്റ്റു ചെയ്യും. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ...
വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിന് തയ്യാറായി തന്നെയാണ് പി.സി.ജോര്‍ജ് പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നതെന്ന് മകന്‍...
തിരുവനന്തപുരം സൗരോര്‍ജ നഗരമാകുന്നു. സോളാർ വൈദ്യുതി ഉത്പാദനത്തിലൂടെ പൂർണമായും സൗരോര്‍ജ നഗരമാകാൻ ഒരുങ്ങുകയാണ് തലസ്ഥാനം. വീടുകളിലും സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പടെയുള്ള...
ഇന്ത്യയിൽ സ്വകാര്യ ടെലികോം സേവനദാതാക്കൾ പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ദീപാവലിയോടെ പ്രീപെയ്ഡ് താരിഫുകൾ 10 ശതമാനം മുതൽ 12...
വിവാദ മരംമുറി കേസില്‍ നടപടി നേരിട്ട ബെന്നിച്ചന്‍ തോമസ് വനം വകുപ്പ് മേധാവി. സെര്‍ച്ച് കമ്മറ്റി ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു....
യുഡിഎഫ് കാലത്തായിരുന്നെങ്കില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ രക്ഷപെടുമായിരുന്നുവെന്ന മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് നേതാക്കളുടേയും ആരോപണത്തില്‍ മറുപടിയുമായി രമേശ് ചെന്നിത്തല. യുഡിഎഫ്...
വിസ്മയ സ്ത്രീധനപീഡന കേസിലെ പ്രതി കിരണ്‍ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൊല്ലത്ത് നിന്നും രാവിലെയാണ് കിരണ്‍ കുമാറിനെ...
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ അപമാനിച്ചുവെന്ന് ആരോപിച്ച് എൽഡിഎഫ് നേതാക്കൾക്കെതിരെ യുഡിഎഫ് വനിതാ കമ്മീഷനിൽ പരാതി നൽകി. മഹിളാ കോൺഗ്രസ്...