തൃക്കാക്കരയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടക്കം 18 പേര്‍ സിപിഐഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തൃക്കാക്കര 23-ാം വാര്‍ഡ് കമ്പിവേലിക്കകത്താണ്...
മൂന്ന് ദിവസമായി മഴ പെയ്ത കീഴാറ്റൂരിലെ വയലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ...
പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസെടുത്ത...
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ക്വാഡ് ഉച്ചകോടി ഇന്ന് ജപ്പാനില്‍ നടക്കും. ഇന്തോ പസഫിക് മേഖലയിലെ വെല്ലുവിളികളും, യുക്രൈന്‍ വിഷയവും ടോക്ക്യോയില്‍...
യുക്രൈന്‍ പൗരനെ കൊലപ്പെടുത്തിയ റഷ്യന്‍ സൈനിക കമാന്‍ഡര്‍ വാദിം ഷിഷിമറിനെ യുക്രൈന്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. യുക്രൈന്‍ അധിനിവേശം...
പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു....
ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യൻ നിഖത് സരീൻ. വസ്ത്ര ധാരണം ഒരാളുടെ വ്യക്തി തീരുമാനമാണെന്നും, അതിൽ...
സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ മൃഗശാല സൂക്ഷിപ്പുകാരന്‍ സിംഹംക്കൂട്ടില്‍ കൈയിട്ടു. ഒടുവില്‍ സിംഹം യുവാവിന്റെ വിരല്‍ കടിച്ചെടുത്തു . സമൂഹമാധ്യമങ്ങളില്‍ ഇതിന്‍റെ വിഡിയോ...
തൃക്കാക്കരയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരെ ഡോക്ടര്‍മാരെ പ്രചാരണത്തിന് ഇറക്കി യു.ഡി.എഫ്. തങ്ങള്‍ ഡോക്ടര്‍മാരാണെന്ന് പരിചയപ്പെടുത്തി വീടുകള്‍ കയറി ഇറങ്ങിയായിരുന്നു പ്രചാരണം.(doctors election...