മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കുന്നത് നിലവില്‍ പരിഗണനയിലില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ണാടകയില്‍ വിവിധ കോളജുകളില്‍ ഹിജാബ്...
ഉത്തര്‍ പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കര്‍ഷക പ്രതിഷേധത്തിന്റെ കേന്ദ്രമായ സംസ്ഥാനത്തിന്റെ...
അഗസ്യാര്‍കൂടം ട്രക്കിംഗിനായി ഇന്ന് രാവിലെ 11 മണി മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം....
ഹിജാബ് വിവാദത്തിൽ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി...
ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. പടിഞ്ഞാറൻ യുപിയിലെ 58 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലെത്തും.രാവിലെ ഏഴ് മണി മുതൽ വൈകീട്ട്...
കര്‍ണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘര്‍ഷം രാജ്യത്തിനൊന്നടങ്കം അപമാനമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നാനാത്വത്തില്‍ ഏകത്വം...
വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ മാറ്റുകൂട്ടി 53 സ്കൂളുകള്‍ കൂടി ഇന്ന് മുതല്‍ മികവിന്‍റെ കേന്ദ്രങ്ങളാകുന്നു. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം...
നരേന്ദ്ര മോദി ഭരണത്തിൽ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്കു നീങ്ങുകയാണെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. കർണാടകയിലെ ഹിജാബ് സംഘർഷങ്ങളെ...
സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ വീണ്ടും തീയറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി നടന്‍ മോഹന്‍ലാല്‍. എല്ലാവും സാധ്യമാകും വിധം തീയറ്ററുകളില്‍ പോയി...