Advertisement

തിരുവനന്തപുരത്തെ കൊവിഡ് വ്യാപനം; മുൻകരുതലുമായി ജില്ലാ ഭരണകൂടം

ഗോവ നിയമസഭാ തെരഞ്ഞെടുപ്പ്; അമിത് പലേക്കർ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്‌മി (എഎപി). അഭിഭാഷകനായ അമിത് പലേക്കറാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി....

സുരേഷ് ഗോപി എംപിക്ക് കൊവിഡ്

സുരേഷ് ഗോപി എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ...

ഫെബ്രുവരി 15 ന് ഉള്ളിൽ കൊവിഡ് തീവ്രവ്യാപനം; അടുത്ത ഒരുമാസം നിർണായകം

ഫെബ്രുവരി 15ന് ഉള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമുണ്ടാകുമെന്ന് ആരോ​ഗ്യ മന്ത്രി വീണാ...

2019ന് ശേഷമുള്ള പുതുക്കിയ പെൻഷൻ അലവൻസ് ലഭിക്കുന്നില്ല; ജീവിതം മഹാകഷ്ടമെന്ന് പദ്മശ്രീ കലാമണ്ഡലം ഗോപി

ജീവിതം പ്രതിസന്ധിയിലാണെന്നും മഹാകഷ്ടത്തിലാണെന്നും പദ്മശ്രീ കലാമണ്ഡലം ഗോപി. 2019ന് ശേഷമുള്ള പുതുക്കിയ പെൻഷൻ അലവൻസ് ലഭിക്കുന്നില്ലെന്ന് കലാമണ്ഡലം ഗോപി പറയുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാരൻ മർദ്ദിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാരൻ മർദ്ദിച്ചതായി പരാതി. വയനാട് സ്വദേശിനി സക്കീനക്കാണ് മർദ്ദനമേറ്റത്. പൊലീസിൽ പരാതി...

ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ; അറസ്റ്റ് ചെയ്യാൻ നീക്കമാരംഭിച്ച് പൊലീസ്

വ്ളോ​ഗർ ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ് ചെയ്യാൻ നീക്കമാരംഭിച്ച് പൊലീസ്. ബലാത്സം​ഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. മുൻകൂർ...

മാപ്പിളപ്പാട്ടിന് മധുവർണം വിതറിയ എസ്.വി ഉസ്മാൻ ഇനി ഓർമ്മ

ആ മധുവർണ പൂവ് കൊഴിഞ്ഞു. മാപ്പിളപ്പാട്ട് ശാഖയ്ക്ക് അനശ്വര ഗാനങ്ങൾ ഏറെ സമ്മാനിച്ച എസ് വി ഉസ്മാൻ ഇനി ആസ്വാദന...

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് അതിതീവ്ര വ്യാപനം

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് അതിതീവ്ര വ്യാപനം . കർണാടകയ, തമിഴ്നാട്, സംസ്ഥാനങ്ങളിൽ കൊവിഡ് കണക്കുകളിൽ വൻ വർധനയാണ് ഉണ്ടായത്. (...

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പാലക്കാട് പട്ടാമ്പി സംസ്‌കൃത കോളജിൽ ഡി ജെ പാർട്ടി; മ്യൂസിക്കൽ പരിപാടിക്കാണ് അനുമതി നൽകിയതെന്ന് പ്രിൻസിപ്പൽ

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഡി ജെ പാർട്ടി. പാലക്കാട് പട്ടാമ്പി സംസ്‌കൃത കോളജിലാണ് ഡി ജെ പാർട്ടി നടന്നത്. പട്ടാമ്പി...

Page 1651 of 2097 1 1,649 1,650 1,651 1,652 1,653 2,097
Advertisement
X
Exit mobile version
Top