Advertisement

എം ശിവശങ്കറിന് മെഡിക്കൽ പരിശോധന; പുതുച്ചേരിയിലെ ആശുപത്രിയിൽ നടത്തണമെന്ന് സുപ്രിം കോടതി

രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു; നിരോധനം 2024 മാർച്ച് വരെ

രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു. നിരോധനം 2024 മാർച്ച് വരെയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എങ്കിലും, മറ്റ് രാജ്യങ്ങൾ...

നവകേരള സദസ് ഇന്ന് എറണാകുളം ജില്ലയിൽ; പറവൂരിൽ വൻ ജനപങ്കാളിത്തം

നവകേരള സദസ് ഇന്ന് എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിൽ നടക്കും. രാവിലെ 10 ന്...

‘വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം’; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള...

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; സുരക്ഷ വർധിപ്പിച്ച് പൊലീസ്

ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്ന് 90,000 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്‌തത്‌. സന്നിധാനത്തേക്ക് ഭക്തർ കൂട്ടമായി എത്തുന്നതാണ് പലപ്പോഴും...

ട്വന്റിഫോർ @ 5; അഞ്ചാം വാർഷികദിനത്തിൽ വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനം; ഇന്ന് സംസ്ഥാനതല ഉദ്ഘാടനം

ട്വന്റിഫോറിന്റെ അഞ്ചാം വാർഷികദിനത്തിൽ 24 ന്യൂസ് 24 കണക്ടുമായി ചേർന്ന് വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിക്കുന്നു. കേരളത്തിലെ എല്ലാ...

കോട്ടയത്തിൻ്റെ മനസിലും വിലക്കയറ്റം; വോട്ടിൽ നിർണായകം കോട്ടയം

കോട്ടയത്തിൻ്റെ മനസിലും വിലക്കയറ്റം. വരുന്ന തെരെഞ്ഞെടുപ്പിൽ കോട്ടയത്തിന് നിർണായകം.കോട്ടയം മണ്ഡലത്തിൽ വോട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ. വർഗീയത -21ശതമാനം, അഴിമതി-26, വിലക്കയറ്റം-...

‘വടക്കുനോക്കിയന്ത്രം സിനിമയിൽ മാമൂക്കോയ ഇന്നസെന്റിനെ ചെയ്തപോലെ ചെയ്യണം’; സ്ത്രീധനം നമ്മുടെ അന്തസിന് ചേർന്നതല്ലെന്ന് എ എൻ ഷംസീർ

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാൻ ശ്രമമെന്ന് സ്പീക്കർ എ എൻ ഷംസീർ. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അപമാനിക്കുന്നു. പേര് എഴുതാൻ അറിയാത്ത...

ജിയോ ബേബിക്കുണ്ടായ അപമാനം: അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആർ.ബിന്ദു

സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാൽ...

രാഹുൽ ഫാക്ടർ കൊല്ലത്ത് ഗുണം ചെയ്യും; പിന്തുണച്ചത് 40 ശതമാനം പേർ

രാഹുൽ ഫാക്ടർ കൊല്ലത്ത് ഗുണം ചെയ്യും. രാഹുൽഗാന്ധിയെ പിന്തുണച്ചത് 40 ശതമാനം പേരാണ്. എന്നാൽ ഗുണം ചെയ്യില്ല എന്ന് 20...

Page 168 of 1622 1 166 167 168 169 170 1,622
Advertisement
Breaking News:
സംഗീതജ്ഞൻ കെ.ജി ജയൻ അന്തരിച്ചു
90 വയസായിരുന്നു
തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
ചലച്ചിത്ര താരം മനോജ് കെ ജയന്‍ മകനാണ്
X
Top