
അയോധ്യയിൽ നിർമിക്കുന്ന വിമാനത്താവളത്തിന്റെ പേര് മര്യാദാ പുരുഷോത്തം ശ്രീരാം വിമാനത്താവളം എന്നായിരിക്കുമെന്ന് യോഗി സർക്കാർ. പുതിയ പേരിന്റെ നിർദേശം മന്ത്രിസഭ...
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ പോസ്റ്റർ ഒട്ടിച്ച് പ്രചാരണം തുടങ്ങിയ വനിതാ നേതാവ്...
ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു അഹമ്മദ് പട്ടേൽ. ഡോക്ടർ മൻമോഹൻ...
സ്ത്രീകള്‍ക്ക് ഒരു തുറന്ന കത്തുമായി ബോളിവുഡ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍. അമ്മയാകേണ്ടത് സ്ത്രീക്ക് തോന്നുമ്പോഴായിരിക്കണമെന്ന് ഫറാ ഖാന്‍ പറയുന്നു....
ശബരിമലയിൽ അയ്യപ്പന് അഭിഷേകത്തിനുള്ള പാൽ എത്തിക്കുന്നത് ബംഗാൾ സ്വദേശി ആനന്ദ് സാമന്ത്. കഴിഞ്ഞ അഞ്ച് വർഷമായി മുടക്കമില്ലാടെ പാൽ കറന്നെടുത്ത്...
കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകളിലെ സ്ഥിരം യാത്രക്കാര്‍ക്ക് വേണ്ടി ഇനി മുതല്‍ സീറ്റ് റിസര്വേഷന് സൗകര്യം ഒരുക്കുന്നു. ഇതിനായി ബസില്‍ വച്ച്...
-/ പി.പി. ജയിംസ് അഫ്ഗാനിസ്ഥാനില്‍ ധീരനായ അലിയാസ് ദായ് എന്ന മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. അലിയാസ് സഞ്ചരിച്ചിരുന്ന കാറില്‍...
കണ്ണൂരിലെ ഇരിട്ടി നഗരസഭയിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അസം സ്വദേശിനി മുന്‍മി ഗൊഗോയിക്ക് വീട് വച്ച് നല്‍കാനൊരുങ്ങി സുരേഷ് ഗോപി...
കൊവിഡ് കാലത്ത് ഇടുക്കിയിൽ നിന്ന് വയനാട്ടിലേക്ക് വിവാഹത്തിനായി സിനിമാ സ്‌റ്റൈലിൽ പറന്നെത്തി നവവധു. വണ്ടൻമേട് ചേറ്റുക്കുഴി ബേബിയുടെ മകൾ മരിയയാണ്...