അമേരിക്കയിൽ വീണ്ടും കൂട്ട കൊലപാതകം. കാലിഫോർണിയയിലെ മോണ്ടെറി പാർക്കിൽ ഉണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്....
ബ്രസീലില്‍ 27കാരിക്ക് പിറന്ന കുഞ്ഞിന് അസാധാരണ വലിപ്പം. സിസേറിയനിലൂടെയാണ് 7.3കിലോഗ്രാം ഭാരവും രണ്ടടി...
സാമ്പത്തിക മാന്ദ്യം യുഎസ് മാധ്യമങ്ങളെയും ബാധിച്ചുതുടങ്ങിയെന്ന് റിപ്പോര്‍ട്ട്. സിഎന്‍എന്‍ മുതല്‍ വാഷിങ്ടണ്‍ പോസ്റ്റ്...
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ജീവനോടെ ഇരിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി യുക്രൈൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കി. ദാവോസിലെ വേൾഡ് എക്കോണമിക്ക്...
ജസീന്ത ആര്‍ഡന്റെ രാജിപ്രഖ്യാപനത്തിന് ശേഷം ന്യൂസിലന്റിന് പുതിയ പ്രധാനമന്ത്രിയൊരുങ്ങുന്നു. ക്രിസ് ഹിപ്കിന്‍സ് അടുത്ത പ്രധാനമന്ത്രിയാകുമെന്ന് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി പൊലീസ്. കാര്‍ യാത്രയ്ക്കിടെ ഋഷി സുനക് വിഡിയോ...
നെറ്റ്ഫ്ലിക്സ് തങ്ങളുടെ സ്വകാര്യ ജെറ്റുകളിലേക്ക് ഫ്ലൈറ്റ് അറ്റൻഡന്റിന്റെ നിയമിക്കാൻ ഒരുങ്ങുന്നു. നെറ്റ്ഫ്ലിക്സ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വിവരങ്ങൾ നൽകുകയും ജോലിക്കായി...
മിക്കവർക്കും സാൻഡ്‌വിച്ച് ഇഷ്ടമാണ്. വ്യത്യസ്തമായ രുചിയിലും വിലയിലും ഇന്ന് ഇത് ലഭ്യവുമാണ്. വീട്ടിലാണെങ്കിലും എളുപ്പത്തിൽ തയ്യാറാക്കാം എന്ന പ്രത്യേകതയും ഇതിനുണ്ട്....
ഒന്നരവർഷമായി അണയാതെ 7,000 ബൾബുകൾ. മസാചുസെറ്റ്‌സിലെ ഹൈ സ്‌കൂളിലാണ് സോഫ്‌റ്റ്വെയർ തകരാറിനെ തുടർന്ന് രാത്രിയും പകലും ലൈറ്റുകൾ അണയ്ക്കാനാകാതെ കത്തി...