Advertisement

ചൈനയിൽ കൊവിഡ് ബാധ വർധിക്കുന്നു; നിയന്ത്രണങ്ങളിൽ പ്രതിഷേധവുമായി ജനം

പാക് ബോട്ടിൽ ലഹരി പിടികൂടിയ സംഭവം; തുടരന്വേഷണത്തിൽ അഫ്ഗാൻ പൗരനുൾപ്പെടെ നാല് പേർ കൂടി അറസ്റ്റിൽ

ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നാല് പേർ കൂടി അറസ്റ്റിൽ. അഫ്ഗാൻ പൗരനുൾപ്പെടെയാണ് അറസ്റ്റിലായത്. ഗുജറാത്തിലെ...

പോരാട്ടത്തിൽ ടിക്ടോക്കും യുട്യൂബ് ഷോർട്സും; യുട്യൂബ് ഷോർട്സിന് പ്രതിദിനം 3000 കോടി വ്യൂസ്…

ടിക്ടോക്കിന് വെല്ലുവിളിയാണോ യൂട്യൂബ് ഷോർട്സ്? ടിക്ടോക് ആളുകൾക്കിടയിൽ തരംഗമായപ്പോൾ എതിരാളിയായി യുട്യൂബ് അവതരിപ്പിച്ചതാണ്...

പലസ്തീനിലെ ഇസ്രയേൽ അധിനിവേശം അനുവദിക്കാനാകില്ലെന്ന് ആവർത്തിച്ച് സൗദി

പലസ്തീനിലെ ഇസ്രയേൽ അധിനിവേശം അനുവദിക്കാനാകില്ലെന്ന് ആവർത്തിച്ച് സൗദി അറേബ്യ. സ്വതന്ത്രമായ പലസ്തീൻ രാജ്യം...

പാകിസ്താൻ വിദേശകാര്യമന്ത്രിയായി ബിലാവൽ ഭൂട്ടോ സത്യപ്രതിജ്ഞ ചെയ്തു

പാകിസ്താൻ്റെ വിദേശകാര്യമന്ത്രിയായി ബിലാവൽ ഭൂട്ടോ സർദാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാകിസ്താൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ ഐവാൻ-ഇ-സദറിൽ നടന്ന ലളിതമായ...

വിദേശ സന്ദർശനത്തിന് ന​രേ​ന്ദ്ര മോദി

ജ​ർ​മ​നി, ഡെ​ന്മാ​ർ​ക്, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മേ​യ് ര​ണ്ടു മു​ത​ൽ നാ​ലു...

‘ഞാനാരാണെന്നും എന്താണെന്നും ജനങ്ങള്‍ക്കറിയാം, രാജിവെക്കില്ല’; നിലപാട് വ്യക്തമാക്കി ശ്രീലങ്കന്‍ പ്രധാനമന്ത്രി

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ. രാജ്യം കണ്ട...

66 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം പൈലറ്റ് സിഗരറ്റ് കത്തിച്ചത്; 2016ലെ അപകടത്തില്‍ വഴിത്തിരിവ്

2016ലെ ഈജിപ്ത്എയര്‍ MS804 വിമാനം അപകടത്തില്‍പ്പെട്ട് 66 പേര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കോക്ക്പിറ്റില്‍ വച്ച് പൈലറ്റ് ഒരു സിഗരറ്റിന്...

അഴിമതിക്കേസ്; ഓങ് സാങ് സൂചിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ

അഴിമതിക്കേസില്‍ മ്യാന്‍മര്‍ മുന്‍ വിദേശകാര്യമന്ത്രിയും നൊബേല്‍ ജേതാവുമായി ഓങ് സാങ് സൂചിക്ക് 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചെന്ന് റിപ്പോര്‍ട്ട്....

മനുഷ്യനിൽ ആദ്യമായി എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചു; വൈറസ് ബാധ കണ്ടെത്തിയത് 4 വയസുകാരനിൽ

മനുഷ്യനിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ചൈനയിലാണ് എച്ച്3എൻ8 വൈറസിന്റെ സാന്നിധ്യം മനുഷ്യനിൽ കണ്ടെത്തിയത്. ഹെനാൻ പ്രവിശ്യയിലെ നാല് വയസുകാരനിലാണ് രോഗം...

Page 393 of 1042 1 391 392 393 394 395 1,042
Advertisement
X
Exit mobile version
Top