Advertisement

അഫ്ഗാൻ-പാക് അതിർത്തിയിൽ വെടിവെപ്പ്; 3 സൈനികർ കൊല്ലപ്പെട്ടു

റോക്കറ്റാക്രമണം; ഗാസ അതിർത്തി അടക്കുമെന്ന് ഇസ്രായേൽ

ഗാസയെ ഇസ്രായേലിന്റെ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാത ഞായറാഴ്ച അടക്കുമെന്ന് ഇസ്രായേൽ. ഗാസയിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും ഇസ്രായേലിലേക്ക് കടക്കാവുന്ന ഇറസ് ക്രോസിങ്...

ഫ്രാൻസിൽ രണ്ടാംഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

ഫ്രാൻസിൽ രണ്ടാംഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും...

21,200 സൈനികർ, 838 ടാങ്കുകൾ,176 വിമാനങ്ങൾ; റഷ്യയ്ക്ക് നേരിടേണ്ടിവന്ന ആള്‍നാശത്തിന്റെയടക്കം കണക്കുകള്‍ പുറത്തുവിട്ട് യുക്രൈന്‍

മരിച്ച റഷ്യന്‍ സൈനികരുടെയും തകര്‍ത്ത ടാങ്കുകളുടെയും വിമാനങ്ങളുടെയും കണക്ക് പുറത്തുവിട്ട് യുക്രൈന്‍. റഷ്യയ്ക്ക്...

അമേരിക്കയിൽ കാട്ടുതീ: അരിസോണയിലും ന്യൂമെക്‌സിക്കോയിലും വ്യാപക നാശനഷ്ടം

അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ കാട്ടുതീ പടരുന്നു. അരിസോണയിലും ന്യൂമെക്‌സിക്കോയിലുമാണ് കാട്ടുതീ പടരുന്നത്.ഇവിടെ നിരവധി ഗ്രാമങ്ങളും ഒട്ടേറെ വീടുകളും അഗ്നിക്കിരയായി. മേഖലയിൽ...

‘യുദ്ധം അവസാനിപ്പിക്കാം’; പുടിനെ ചർച്ചയ്ക്ക് വിളിച്ച് സെലൻസ്കി

റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് വ്ലാദിമിർ സെലൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കാമെന്നറിയിച്ചുകൊണ്ടാണ് സെലൻസ്കിയുടെ ക്ഷണം. ക്ഷണത്തിൽ...

പാകിസ്താനിൽ വീണ്ടും പോളിയോ ബാധ; ഒരു വർഷത്തിനിടെയുള്ള ആദ്യ കേസ്

പാകിസ്താനിലെ വസീറിസ്ഥാനിൽ വീണ്ടും പോളിയോ കേസ് റിപ്പോർട്ട് ചെയ്തു. 15 മാസം പ്രായമുള്ള ആൺകുട്ടിക്ക് ടൈപ്പ്-1 വൈൽഡ് പോളിയോ വൈറസ്...

ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത് 200 കൂട്ടക്കുഴിമാടങ്ങൾ; മരിയുപോളിലെ ദയനീയ കാഴ്ചകൾ

യുക്രൈൻ തുറമുഖ നഗരമായ മരിയുപോൾ പിടിച്ചെടുത്തതായാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അവകാശപ്പെടുന്നത്. മരിയോപോളിൽ നിന്നുള്ള ഇരുന്നൂറിലേറെ കൂട്ടക്കുഴിമാടങ്ങളുടെ ഉപഗ്രഹ...

പുടിനേയും സെലന്‍സ്‌കിയേയും നേരില്‍ കണ്ട് ചര്‍ച്ച നടത്താന്‍ യുഎന്‍ സെക്രട്ടറി ജനറല്‍; ഉടന്‍ കീവിലേക്ക്

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുക്രൈനിലേക്ക്. റഷ്യ, യുക്രൈന്‍ പ്രസിഡന്റുമാരുമായും വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം ചര്‍ച്ച നടത്തും. വ്യാഴാഴ്ച...

സൗദിയിൽ വൻ മോഷണം; 4 പേർ അറസ്റ്റിൽ

സൗദി അറേബ്യയിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ ബ്രാഞ്ച് സ്റ്റോറില്‍ വൻ മോഷണം. സംഭവത്തിൽ നാല് പ്രതികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു....

Page 396 of 1042 1 394 395 396 397 398 1,042
Advertisement
X
Top