
ശ്രീലങ്കയ്ക്ക് വീണ്ടും സഹായവുമായി ഇന്ത്യ. 40,000 മെട്രിക് ടൺ ഡീസലാണ് ഇന്ത്യ പുതുതായി ശ്രീലങ്കയ്ക്ക് നൽകിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ...
യു.എന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ ചാമ്പ്യന്‍ ഓഫ് ദി എര്‍ത്ത് ആദരത്തിന് പ്രകൃതിശാസ്ത്ര പണ്ഡിതനായ...
യുക്രൈൻ തുറമുഖ നഗരമായ മരിയുപോളിനെ സ്വതന്ത്രമാക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. നഗരത്തിലെ...
കുട്ടികൾ വ്യത്യസ്തരാണ്. അവരുടെ കഴിവുകളും വ്യത്യസ്തമാണ്. അമേരിക്കൻ പ്രസിഡന്റുമാരുടെ ഒപ്പുകളിടുന്ന ഒരു അഞ്ചു വയസുകാരനെയാണ് പരിചയപ്പെടുന്നത്. ഓട്ടിസം ബാധിതനായ ഈ...
പുതിയ മിസൈൽ പരീക്ഷിച്ച് റഷ്യ. സർമറ്റ് ഇൻ്റർകോണ്ടിനെൻ്റൽ ബലിസ്റ്റിക് മിസൈലാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. റഷ്യയുടെ അടുത്ത തലമുറ മിസൈലുകളിൽ...
ഇന്ന് നമുക്കെല്ലാവർക്കും വളരെ പരിചിതമായ ഒരു വാക്കാണ് ഫോൺ അഡിക്ഷൻ. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ഫോണിലും ലാപ്‌ടോപ്പിലുമൊക്കെയായി ഏറെ...
അർജന്റീനയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയിൽ തളർന്നുവീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു . അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഇന്‍ഡിപെന്‍ഡന്‍സ് സ്‌റ്റേഷനിലാണ് സംഭവം.പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍...
ബ്രസീൽ ഇതിഹാസ താരം പെലെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻകുടലിൽ ക്യാൻസറിനു ചികിത്സ തേടിയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ...
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം പുതിയ ഘട്ടത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്കയും സഖ്യകക്ഷികളും. റഷ്യയെ...